Currency Notes - Janam TV
Friday, November 7 2025

Currency Notes

“സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ ജയിപ്പിക്കൂ”; SSLC പരീക്ഷ പാസാക്കാൻ അദ്ധ്യാപകർക്ക് ഉത്തരക്കടലാസിൽ അപേക്ഷയും കറൻസി നോട്ടും

ബെംഗളൂരു: ഉത്തരക്കടലാസുകളിൽ പരീക്ഷ പാസാക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയും കറൻസി നോട്ടുകളും. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷകളുടെ ഉത്തരക്കടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അദ്ധ്യാപകർ അഭ്യർത്ഥനകൾ ...

ബംഗ്ലാദേശ് കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കി ഇടക്കാല സർക്കാർ; പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു

ധാക്ക: ബംഗ്ലാദേശ് വിമോചനസമരത്തിന്റെ മുന്നണിപ്പോരാളിയായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്ക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കമിട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയെ ...

ആരാധകരേ ശാന്തരാകുവിൻ; പൂമാല മാറ്റി നോട്ടുമാല അണിയിക്കൂ; കോൺഗ്രസ് മന്ത്രിയുടെ ആവശ്യം കേട്ട് ഞെട്ടി ജനങ്ങൾ

ജയ്പൂർ: ജനങ്ങളോട് നോട്ടുമാല അണിയിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് മന്ത്രി. രാജസ്ഥാനിലെ വിദ്യാഭ്യാസ സഹമന്ത്രിയായ സാഹിദ ഖാനാണ് വിചിത്രമായ ആവശ്യം ജനങ്ങൾക്ക് മുന്നിൽ വച്ചത്. കമാൻ മണ്ഡലത്തിൽ നിന്നുള്ള ...

കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ – Hindu gods on currency notes

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ ...

ഐശ്വര്യം വേണമെങ്കിൽ നോട്ടുകളിൽ അള്ളാഹുവും യേശുവും വേണമെന്ന് കോൺഗ്രസ് നേതാവ്; അള്ളാഹുവിന്റെ പ്രതീകാത്മക ചിത്രം പങ്കുവെക്കാൻ സോഷ്യൽ മീഡിയ

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയെയും ഗണപതിയെയും ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പ്രതികരണവുമായി കോൺഗ്രസ് നേതാവ്. സൽമാൻ അസീസ് സോസ് പുതിയ ആവശ്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അള്ളാഹുവിനെയും ...

കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം; രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ചേർക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ലക്ഷ്മിദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ചേർക്കേണ്ടത് ...

കറൻസി നോട്ടിൽ ഗാന്ധിജിക്കൊപ്പം ടാഗോറും അബ്ദുൾ കലാമും?; വിശദീകരണവുമായി റിസർവ് ബാങ്ക്

ഡൽഹി: കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിത്തിനൊപ്പം രവീന്ദ്രനാഥ് ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി ...