Currency Notes - Janam TV

Currency Notes

ബംഗ്ലാദേശ് കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കി ഇടക്കാല സർക്കാർ; പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചു

ധാക്ക: ബംഗ്ലാദേശ് വിമോചനസമരത്തിന്റെ മുന്നണിപ്പോരാളിയായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം കറൻസി നോട്ടുകളിൽ നിന്ന് മായ്ക്കാനുള്ള നടപടികള്‍ക്ക്‌ തുടക്കമിട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയെ ...

ആരാധകരേ ശാന്തരാകുവിൻ; പൂമാല മാറ്റി നോട്ടുമാല അണിയിക്കൂ; കോൺഗ്രസ് മന്ത്രിയുടെ ആവശ്യം കേട്ട് ഞെട്ടി ജനങ്ങൾ

ജയ്പൂർ: ജനങ്ങളോട് നോട്ടുമാല അണിയിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് മന്ത്രി. രാജസ്ഥാനിലെ വിദ്യാഭ്യാസ സഹമന്ത്രിയായ സാഹിദ ഖാനാണ് വിചിത്രമായ ആവശ്യം ജനങ്ങൾക്ക് മുന്നിൽ വച്ചത്. കമാൻ മണ്ഡലത്തിൽ നിന്നുള്ള ...

കറൻസിയിൽ ഗണപതിയും ലക്ഷ്മിയും വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം; അഴിമതി ചർച്ചയാകാതിരിക്കാനുള്ള പുതിയ അടവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ – Hindu gods on currency notes

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം കൂട്ടിച്ചേർക്കണമെന്ന കെജ്‌രിവാളിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ ...

ഐശ്വര്യം വേണമെങ്കിൽ നോട്ടുകളിൽ അള്ളാഹുവും യേശുവും വേണമെന്ന് കോൺഗ്രസ് നേതാവ്; അള്ളാഹുവിന്റെ പ്രതീകാത്മക ചിത്രം പങ്കുവെക്കാൻ സോഷ്യൽ മീഡിയ

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയെയും ഗണപതിയെയും ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പ്രതികരണവുമായി കോൺഗ്രസ് നേതാവ്. സൽമാൻ അസീസ് സോസ് പുതിയ ആവശ്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അള്ളാഹുവിനെയും ...

കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം; രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ചേർക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ലക്ഷ്മിദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ചേർക്കേണ്ടത് ...

കറൻസി നോട്ടിൽ ഗാന്ധിജിക്കൊപ്പം ടാഗോറും അബ്ദുൾ കലാമും?; വിശദീകരണവുമായി റിസർവ് ബാങ്ക്

ഡൽഹി: കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രത്തിത്തിനൊപ്പം രവീന്ദ്രനാഥ് ടാഗോറിന്റെയും എപിജെ അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കറൻസി ...