2014 മുതൽ തുടങ്ങിയതാണ് ഇത്; ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് പിന്നിൽ; സൈബർ ആക്രമണങ്ങൾക്കെതിരെ രചന നാരായണൻകുട്ടി
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും ഭവനങ്ങളിൽ വിളക്ക് തെളിയിക്കണമെന്നും രാമനാമം ചൊല്ലണമെന്നും പറഞ്ഞ ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ഇടത്-ഇസ്ലാമിസ്റ്റുകൾ നടത്തുന്ന വ്യാപകമായ സൈബർ ...