Darshan - Janam TV

Darshan

സന്നിധാനത്ത് തകൃതിയായി നിയമലംഘനം; സംയുക്ത പരിശോധനയിൽ ഈടാക്കിയത് 77,000 രൂപ; അയ്യനെ ദർശിക്കാൻ ചൊവ്വാഴ്ച എത്തിയത് 55,719 പേർ

ശബരിമല: ചൊവ്വാഴ്ച അയ്യനെ തൊഴുതത് 55,719 പേർ. 4,435 പേരാണ് സ്പോട്ട് ബുക്കിം​ഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ രാത്രി ഒൻപത് മണി ...

​ഗണേശനെ തൊഴുത് വണങ്ങി സൽമാൻ ഖാൻ; കുട്ടി ​ഗണപതിയെ സമ്മാനിച്ച് മുഖ്യമന്ത്രി ഷിൻഡെ

​​മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ​ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സഹോദരി അർപ്പിത ഖാനും. ​ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് നടത്തിയ പൂജകളുടെ ...

മാദ്ധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തി ദർശൻ; കൊലക്കേസിൽ അകത്തായിട്ടും തിണ്ണമിടുക്ക് താഴാതെ കന്നഡ താരം

ആരാധകൻ രേണുകസ്വാമിയെ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ വീണ്ടും വിവാദത്തിൽ. ബില്ലരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് പ്രതിയുടെ നടുവിരൽ ...

ദർശന്റെ വസ്ത്രത്തിലും പവിത്രയുടെ ചെരുപ്പിലും ചോരക്കറ; രേണുക സ്വാമി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

രേണുക സ്വാമി കൊലക്കേസിൽ ബെം​ഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കന്നഡ നടൻ ദർശന്റെ വസ്ത്രങ്ങളിലും കാമുകിയും നടിയുമായ പവിത്രയുടെ ചെരുപ്പുകളിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളടക്കം 230 തെളിവുകളുള്ള ...

പിറന്നാൾ ദിനം ഭക്തിസാന്ദ്രം; തിരുമല തിരുപ്പതി ദർശനം നടത്തി നടൻ ചിരഞ്ജീവി

തിരുപ്പതി : തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. തൻറെ 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം തിരുമലയിലെ ശ്രീ ബാലാജി സന്നിധിയിലെത്തിയത്. ...

ജയിലിൽ ഭക്ഷണവും കിടക്കയും ഉൾപ്പെടെ സുഖസൗകര്യങ്ങൾ വേണം; നടൻ ദർശന്റെ ഹർജിയിൽ സംസ്ഥാനത്തിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി

ബെംഗളൂരു: ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി കർണാടക ഹൈക്കോടതി. ദർശൻ സമർപ്പിച്ച ഹർജിയിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഹൈക്കോടതി ...

പവിത്ര ​ഗൗഡ ഭാര്യയല്ല സുഹൃത്ത് മാത്രമാണ്; രേഖകൾ പ്രകാരം താനാണ് ദർശന്റെ ഭാര്യയെന്ന് വിജയ ലക്ഷ്മി

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ​ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ഭാര്യ വിജയ ലക്ഷ്മി. പവിത്ര ​ഗൗഡ നടന്റെ ഭാര്യയാണെന്ന് പൊലീസ് ...

ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് 8 വർഷം; നിലവിലെ മാനേജർ മരിച്ചത് കഴിഞ്ഞ ദിവസം; അടിമുടി ദുരുഹത നിറഞ്ഞ് നടന്റെ ജീവിതം

കൊയമ്പത്തൂർ: രേണുക സ്വാമിയെന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശൻ തൂഗുദീപയെ അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ദർശന്റെ ഫാം ...

ദർശന്റെ മനേജറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിടന്നത് നടന്റെ ഫാം ഹൗസിൽ ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ബെം​ഗളൂരു: സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശന്റെ മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. ദർശന്റെ ഉടമസ്ഥതയിലുള്ള ദുർ​ഗ ...

കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന

തെലുങ്ക് നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശൻ ...

കന്നഡ താരം ദർശന് കുരുക്കു മുറുകുന്നു; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും

മൈസൂരു: കന്നഡ നടൻ ദർശൻ തുഗുദീപയ്ക്ക് കുരുക്കു മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശൻ്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വച്ചതു സംബന്ധിച്ച് റെജിസ്റ്റർ ചെയ്ത ...

പവിത്രയുമായി സൂപ്പർ ‘​ഗുണ്ട” ദർശന് വിവാഹേതര ബന്ധം; യുവാവിന്റെ ജീവനെടുക്കാൻ മൂന്ന് റൗണ്ട് ക്രൂര മർ​ദ്ദനം; കൊലപ്പെടുത്തിയത് കാമുകിയുടെ കൺമുന്നിൽ

രേണുക സ്വാമി കൊലപാതക കേസിൽ പിടിയിലായ കന്നട നടൻ ദർശൻ തൂ​ഗുദീപ വിവാഹതിനായിരുന്നപ്പോഴും നടി പവിത്ര ​ഗൗഡയുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. പതിറ്റാണ്ടുകളുടെ ബന്ധമാണ് നടനുമായി ഉണ്ടായിരുന്നതെന്ന് ...

കന്നഡ സൂപ്പർസ്റ്റാർ കൊലക്കേസിൽ അറസ്റ്റിൽ; കൊലപാതകം പെൺ സുഹൃത്തിന് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ

ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ദർശനെ(47) ബെം​ഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിവിലെ ഹോട്ടലിൽ വെച്ചാണ് നടനെ കസ്റ്റഡിയിലെടുത്തത്. രേണുകാസ്വാമി(33) എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയിൽ കണ്ടെത്തിയ ...

ഭക്തജനസാ​ഗരം; രാംലല്ലയുടെ അനു​ഗ്രഹത്തിനായി ആയിരങ്ങൾ അയോദ്ധ്യാപുരിയിൽ;  തിരക്ക് നിയന്ത്രിക്കാൻ ട്രസ്റ്റ് 

തിരക്കൊഴിയാതെ അയോദ്ധ്യ. രാമക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക് തു‍ടരുകയാണ്. ദർശനത്തിന് ക്ഷേത്രാങ്കണത്തിൽ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയാണ് ഇന്ന് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ ദിവസവും ഒരു മണിക്കൂർ സമയം ...

അയോദ്ധ്യ രാമക്ഷേത്രം; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു; അറിയാം വിശദവിവരം

അയോദ്ധ്യരാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ദർശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു. പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ ആരതി രാവിലെ ...

രാംലല്ലയുടെ അനു​ഗ്രഹം തേടി; രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും; ദർശന സമയവും വഴിപാടുകളും ഇങ്ങനെ..

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പ്രതിദിനം പതിനായിരങ്ങൾ രാംലല്ലയുടെ അനു​ഗ്രഹം തേടിയെത്തുമെന്നാണ് വിലയിരുത്തൽ. ​ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം പാസുകൾ ആവശ്യമാണ്. ഇത് ...