ഭക്തജനസാ​ഗരം; രാംലല്ലയുടെ അനു​ഗ്രഹത്തിനായി ആയിരങ്ങൾ അയോദ്ധ്യാപുരിയിൽ;  തിരക്ക് നിയന്ത്രിക്കാൻ ട്രസ്റ്റ് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തജനസാ​ഗരം; രാംലല്ലയുടെ അനു​ഗ്രഹത്തിനായി ആയിരങ്ങൾ അയോദ്ധ്യാപുരിയിൽ;  തിരക്ക് നിയന്ത്രിക്കാൻ ട്രസ്റ്റ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

തിരക്കൊഴിയാതെ അയോദ്ധ്യ. രാമക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്ക് തു‍ടരുകയാണ്. ദർശനത്തിന് ക്ഷേത്രാങ്കണത്തിൽ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരയാണ് ഇന്ന് അനുഭവപ്പെടുന്നത്.

തിരക്ക് വർദ്ധിക്കുന്ന സാ​ഹചര്യത്തിൽ ദിവസവും ഒരു മണിക്കൂർ സമയം ക്ഷേത്രം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് ശേഷമാകും ഒരു മണിക്കൂർ നേരം ക്ഷേത്രം അടച്ചിടുക. പ്രാണ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ ക്ഷേത്രത്തിൽ അഭൂതപൂർ‌വ്വമായ തിരക്കായിരുന്നു. ഇതിനെ തുടർന്ന് ദർശന സമയം വർദ്ധിപ്പിച്ചിരുന്നു. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയായിരുന്നു ദർശനം അനുവദിച്ചിരുന്നത്.

രാവിലെ നാല് മണിക്ക് പൂജകൾ ആരംഭിക്കുകയും ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഭക്തർക്ക് ദർശനവും അനുവദിച്ചിരുന്നു. ഇതാണ് രാത്രി പത്ത് വരെ തുടർന്നിരുന്നത്. ബാലരൂപത്തിലുള്ള രാമനാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നും അഞ്ചുവയസുകാരന് ഇത്രയധികം നേരം ഭക്തർക്ക് ദർശനം നൽകി ഉണർന്നിരിക്കാൻ കഴിയില്ല. അതിനാലാണ് ഒരു മണിക്കൂർ നേരം ഉറങ്ങനായി മാറ്റിവയ്‌ക്കുന്നതെന്നും മുഖ്യപുരോ​ഹിതൻ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെയുള്ള സമയത്ത് ക്ഷേത്ര നട തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുൻപ് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയായിരുന്നു ദർശനം. ഉച്ചയ്‌ക്ക് രണ്ട് മണിക്കൂർ തിരുനട അടച്ചിടുമായിരുന്നു.

Tags: ram templeDarshan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies