ഇവിടെ എല്ലാം വളരെ പെട്ടന്നാണ്, യുവാക്കൾ നിഷ്കളങ്കരാണ്; ഇന്ത്യയിലെ ‘ഡേറ്റിംഗ്’ അനുഭവം വിവരിച്ച് ഓസ്‌ട്രേലിയൻ യുവതി
ഡേറ്റിംഗ് സംസ്കാരം ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വേരൂന്നിയിട്ട് അധികകാലമായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയിലെ ഡേറ്റിംഗ് അനുഭവങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാരിയായ ബ്രീ സ്റ്റീലി. 2023 ൽ ...