ഇവിടെ എല്ലാം വളരെ പെട്ടന്നാണ്, യുവാക്കൾ നിഷ്കളങ്കരാണ്; ഇന്ത്യയിലെ 'ഡേറ്റിംഗ്' അനുഭവം വിവരിച്ച് ഓസ്‌ട്രേലിയൻ യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെ എല്ലാം വളരെ പെട്ടന്നാണ്, യുവാക്കൾ നിഷ്കളങ്കരാണ്; ഇന്ത്യയിലെ ‘ഡേറ്റിംഗ്’ അനുഭവം വിവരിച്ച് ഓസ്‌ട്രേലിയൻ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 07:08 pm IST
Facebook
Twitter
WhatsAppTelegram

ഡേറ്റിംഗ് സംസ്കാരം ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ വേരൂന്നിയിട്ട് അധികകാലമായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയിലെ ഡേറ്റിംഗ് അനുഭവങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാരിയായ ബ്രീ സ്റ്റീലി. 2023 ൽ ഇന്ത്യ ചുറ്റി സഞ്ചരിക്കാനെത്തിയ അവർ ഒരു പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറാണ്. ഇന്ത്യയിലെ ഡേറ്റിംഗ് രീതികളും ഓസ്‌ട്രേലിയയിൽ നിന്നും വ്യത്യസ്തമായി ഇവിടെയുണ്ടായ അനുഭവങ്ങളുമാണ് ബ്രീ സ്റ്റീലി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

ഡേറ്റിംഗിന്റെ കാര്യത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ വലിയവ്യത്യാസമുണ്ടെന്ന് അവർ പറയുന്നു. “ഓസ്‌ട്രേലിയയിൽ പുരുഷന്മാർ സ്ത്രീകളെ പരിഹസിച്ചാണ് സന്തോഷം കണ്ടെത്തുന്നത്. അത് തീർത്തും നീചമാണ്. എന്നാൽ ഇന്ത്യയിൽ എല്ലാവരും വളരെ നല്ലവരാണ്. ഡേറ്റിംഗ് ആണെങ്കിലും ഇവിടെ കാര്യങ്ങൾ വളരെ പെട്ടന്നാണ് നടക്കുന്നത്,” ബ്രീ സ്റ്റീലി പറഞ്ഞു.

മുംബൈയിൽ താൻ പങ്കെടുത്ത ഒരു ഡേറ്റിംഗ് പരിപാടിയിലെ അനുഭവം അവർ വെളിപ്പെടുത്തി. ആദ്യത്തെ കുറച്ച് മണിക്കൂറുകൾ സ്ത്രീകൾ പരസ്പരം സംസാരിച്ചു. യുവാക്കളും അവർ പരസ്പരമാണ് സംസാരിച്ചത്. ഏറെനേരത്തിന് ശേഷമാണ് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സംഭാഷണമായി അത് മാറിയത്. ഇന്ത്യയിലെ ഡേറ്റിംഗ് സംസ്കാരത്തിൽ ബോളിവുഡ് സിനിമകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നും അവർ നിരീക്ഷിച്ചു. ഇന്ത്യയിലെ യുവാക്കൾ പൊതുവെ നിഷ്കളങ്കരാണെന്നും അവർ സ്ത്രീകളെ പരമാവധി സന്തോഷവതികളാക്കാൻ ശ്രമിക്കുന്നുവെന്നും ബ്രീ സ്റ്റീലി പറഞ്ഞു.

View this post on Instagram

A post shared by Bree Steele (@breesteele.mp3)

 

Tags: IndiaDatingAustrelian womanpodcast producer
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies