വൈബ് പോരത്രെ! ഡേറ്റിംഗ് ആപ്പിൽ കണ്ട സുന്ദരി കൊടുത്തത് എട്ടിന്റെ പണി; 22,000-ൽ നിന്ന് യുവാവ് സ്കൂട്ടായത് 4,000-ത്തിന്!
ഹരിയാന: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നവരുമായി പുറത്തുപോകുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി വീണ്ടും ഒരു തട്ടിപ്പ് കഥ പുറത്ത്. ബംബിൾ വഴി പരിചയപ്പെട്ട യുവതി യുവാവിനെ കബളിപ്പിച്ച് ...











