വൈബ് പോരത്രെ! ഡേറ്റിംഗ് ആപ്പിൽ കണ്ട സുന്ദരി കൊടുത്തത് എട്ടി​ന്റെ പണി; 22,000-ൽ നിന്ന് യുവാവ് സ്കൂട്ടായത് 4,000-ത്തിന്!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈബ് പോരത്രെ! ഡേറ്റിംഗ് ആപ്പിൽ കണ്ട സുന്ദരി കൊടുത്തത് എട്ടി​ന്റെ പണി; 22,000-ൽ നിന്ന് യുവാവ് സ്കൂട്ടായത് 4,000-ത്തിന്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 02:47 pm IST
Facebook
Twitter
WhatsAppTelegram

ഹരിയാന: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നവരുമായി പുറത്തുപോകുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി വീണ്ടും ഒരു തട്ടിപ്പ് കഥ പുറത്ത്. ബംബിൾ വഴി പരിചയപ്പെട്ട യുവതി യുവാവിനെ കബളിപ്പിച്ച് ബാറിലെത്തിച്ച് വൻ തുക ബില്ലടിപ്പിക്കാൻ ശ്രമിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചർച്ചയാകുന്നത്.
​
ഗുരുഗ്രാം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ജിയ നേഗി എന്ന പേരിൽ ബംബിളിൽ പരിചയപ്പെട്ട യുവതിയെ കാണാനാണ് യുവാവ് എത്തിയത്. ​ആദ്യം നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ‘വൈബ്’ പോരെന്ന കാരണം പറഞ്ഞ് യുവതി യുവാവിനെ നിർബന്ധിച്ച് ജി.ടി.ബി നഗറിലെ ‘ബഘീര’ എന്ന കഫേയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ചാണ് യുവാവ് ചതി തിരിച്ചറിഞ്ഞത്. കഫേയിലെത്തിയ ഉടൻ യുവാവ് പാസ്ത ഓർഡർ ചെയ്തു. എന്നാൽ യുവതി തുടർച്ചയായി വിലകൂടിയ മദ്യം ഓർഡർ ചെയ്യാൻ തുടങ്ങി. ​തനിക്ക് മദ്യപിക്കാൻ താല്പര്യമില്ലെന്ന് യുവാവ് അറിയിച്ചെങ്കിലും യുവതി അത് വകവെക്കാതെ ഓർഡറുകൾ തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടെ ഫോൺ വിളിക്കാൻ പുറത്തിറഞ്ഞിയ യുവാവ്, ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായി. ​ഒരു സുഹൃത്തിന്റെ കൃത്യസമയത്തുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ യുവാവ് ഉടൻ ബില്ല് ആവശ്യപ്പെട്ടു. ​ബില്ല് എത്തിയത് 22,000 രൂപ എന്ന വലിയ തുകയിലാണ്. ഇതിൽ യുവാവ് കഴിച്ച ഭക്ഷണത്തിന് വെറും 800 രൂപ മാത്രമായിരുന്നു ചിലവ്. ഇത്രയും വലിയ തുക നൽകാൻ യുവാവ് തയ്യാറായില്ല. കഫേ ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ, തനിക്ക് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന് യുവാവ് പറഞ്ഞു. ഇതോടെ ജീവനക്കാർ അയയുകയും, ഒടുവിൽ 4,000 രൂപ മാത്രം നൽകി യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
​
ഡേറ്റിംഗ് ആപ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകൾ സജീവമാണെന്നും, ഇത്തരം ‘ഡേറ്റിംഗ് ട്രാപ്പുകളിൽ’ വീഴാതിരിക്കാൻ യുവാക്കൾ ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.

Tags: dating app
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies