daughter - Janam TV
Friday, November 7 2025

daughter

“കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, ഇവിടെ അതൊന്നും നടക്കില്ല”; ഇതരമതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സിപിഎം നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ

ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മ‍ർദ്ദിക്കുന്നതായി പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം ...

പേരമംഗലത്ത് ഏഴുവയസുകാരി മകൾക്ക് നേരെ ലൈംഗിക അതിക്രമം; അഭിഭാഷകനായ അച്ഛൻ പിടിയിൽ

തൃശൂർ: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പോലീസ് പിതാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. അഭിഭാഷകനും ...

മൂന്ന് വർഷത്തോളം മകളെ പീഡനത്തിനിരയാക്കി; അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി

ഇടുക്കി: ഇടുക്കിയിൽ സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഞ്ച് വയസ് മുതൽ എട്ട് വയസ് ...

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ന്യൂഡൽഹി: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നത് അമിതമായതിനാൽ മകളെ പിതാവ് കൊലപ്പെടുത്തി ...

ഉർവശി-മനോജ് ദമ്പതികളുടെ മകൾ കുഞ്ഞാറ്റയും നായികയാകുന്നു

പ്രശസ്ത താരങ്ങളായ മനോജ് കെ.ജയൻ-ഉർവശി ദമ്പതികളുടെ മകൾ തേജാലക്ഷ്മിയും (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് ...

പെറ്റമ്മയുടെ ഒത്താശ! 13-കാരിയെ എട്ടുതവണ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; മാതാവും കാമുകനും അറസ്റ്റിൽ

13-കാരിയെ അമ്മയുടെ സാന്നിദ്ധ്യത്തിൽ കാമുകനും സുഹൃത്തുക്കളും കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയത് എട്ടുതവണ. ഹരിദ്വാറിലാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിക്കൊപ്പമായിരുന്നു മകൾ താമസിച്ചിരുന്നത്. മകളെ നിർബന്ധിച്ച് മദ്യം ...

ഷി ജിൻ പിങ്ങിന്റെ മകളെ നാടുകടത്തണം; ഉടനെ നടപടിയെടുക്കണം

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ മകളും, ഹാവാ‍ർഡ് സർവകലാശാലയിൽ വിദ്യാർത്ഥി യും ആയ ഷീ മിങ്സെ യെ നാട് കടത്തണം എന്ന ആവശ്യം ഉയരുന്നു. ട്രംപ് ...

വിരാടിന്റെ വിരമിക്കലിൽ, മകൾ തകർന്നുപോയി; അദ്ദേഹത്തെ വിളിച്ചു, മറുപടി ഇതായിരുന്നു; ഹർഭജൻ സിം​ഗ്

വിരാട് കൊഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപിക്കലിൽ മകൾ ഹിനായ ഏറെ വിഷമിച്ചെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിം​ഗ്. ഈ മാസം ആദ്യമാണ് വിരാട് ടെസ്റ്റിൽ നിന്ന് ...

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ ...

തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം ന​ഗ്നമാക്കി

അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിം​ഗാണ് ...

അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

“ഭാരതം നൽകിയ മറുപടി വളരുമ്പോൾ അവൾ മനസിലാക്കും”; മകൾക്ക് ‘സിന്ദൂർ’ എന്ന് പേര് നൽകി യുവാവ്

പട്ന: പാകിസ്താൻ ഭീകരർക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുകൊണ്ട് മകൾക്ക് സിന്ദൂർ എന്ന് പേരുനൽകി യുവാവ്. ഓപ്പറേഷൻ സിന്ദൂർ നടന്ന ചരിത്രദിവസമാണ് ബിഹാർ സ്വദേശിയായ ...

ഇതാ ഇവിടെയുണ്ട് കലാഭവൻ മണിയുടെ ‘ഡോക്ടറൂട്ടി’; അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ കൂട്ടുകാരോടൊപ്പം താരപുത്രി; വീഡിയോ കാണാം

കലാഭവൻ മണി വിടപറഞ്ഞിട്ട് വർഷം ഒൻപതായെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളും ഓർമകളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ മണിയുടെ വിയോ​ഗത്തിന് ശേഷം ഭാര്യയെയും മകളെയും ...

പ്രതീകാത്മക ചിത്രം

ചതിയിൽ വഞ്ചന!! മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി അമ്മ; കല്യാണത്തിന് കരുതിവച്ച സ്വർണാഭരണവുമായി നാടുവിട്ടു

വിവാഹമിങ്ങടുത്തു.. പക്ഷെ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യ​ക്ഷരായപ്പോൾ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ...

ഇനി കാപ്സ്യൂളുകളുടെ വരവാണ്! പ്രാർത്ഥനയുമായി വീണാ വിജയൻ; ബൃഹദീശ്വര ക്ഷേത്രം സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും

മധുര: സിപിഎം പാർട്ടി കോൺ​ഗ്രസിനിടെ തഞ്ചാവൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യയും മകളും. ബൃഹദീശ്വര ക്ഷേത്രമാണ് വീണാ വിജയും കമലയും സന്ദർശിച്ചത്. പൊലീസ് ...

അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; യുവാവിനെ വകവരുത്തി ഭാര്യയും അമ്മയും

ബെം​ഗളൂരുവിൽ ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്. 37-കാരനായ ലോക്നാഥ് സിം​ഗിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയും അമ്മായിയമ്മയും ചേർന്നെന്ന് പൊലീസ്. യുവാവിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധവുമാണ് കൊലയിലേക്ക് ...

അഫ്​ഗാൻ താരം ഹസ്രത്തുള്ളയുടെ മകൾ മരിച്ചു! രണ്ടുവയസുകാരിയുടെ വിയോ​ഗം സ്ഥിരീകരിച്ച് സഹതാരം

അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകൾ അന്തരിച്ചു. സഹതാരം കരീം ജനത് ആണ് വേദനപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. രണ്ടുവയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. കാരണം ...

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി

ആലപ്പുഴ: എറ്റുമാനൂരിൽ പെൺമക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയുടെ വേർപാടിന്റെ വേദന മാറും മുൻപ് ആലപ്പുഴയിൽ നിന്ന് മറ്റൊരു സമാന സംഭവം. തകഴിയിൽ അമ്മയും മകളുമാണ് ...

8-വയസുകാരിയെ 29-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു! ശേഷം അമ്മയും എടുത്ത് ചാടി

നവി മുംബൈയിൽ നിന്ന് നടുക്കുന്നൊരു കൊലപാതകത്തിന്റെ വാർത്തയാണ് വരുന്നത്. 35-കാരിയായ അമ്മ എട്ടുവയസുകാരിയായ മകളെ ഫ്ളാറ്റിന്റെ 29-ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ശേഷം അമ്മയും ചാടി ...

മകളെ വിദേശത്ത് വച്ച് കാണാതായി; ഏത് നിമിഷവും പൊട്ടിക്കരയുന്ന രീതിയിലായി ലാൽ; താരത്തിന്റെ ശ്വാസം നിലച്ചുപോയ സംഭവം; സംവിധായകൻ പറഞ്ഞത്

എത്ര വലിയ താരങ്ങളും സ്വന്തം കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ വളരെയേറെ സെൻസിറ്റീവാണ്. നടൻ മോഹൻലാലിന്റെ കാര്യവും മറിച്ചല്ല. ലാലും  പ്രിയദർശനും കുടുംബസമേതം നടത്തിയ യാത്രയ്ക്കിടെ സംഭവിച്ച അത്തരം ...

ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; ആശ്ചര്യപ്പെട്ട് ഹൈക്കോടതി; യുവതിക്ക് മുൻകൂർ ജാമ്യം നൽകി; നിർണായക നിരീക്ഷണം

കൊച്ചി: മകളെ അമ്മ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്ന് ഭർത്താവായിരുന്നു പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്ക്ക് ...

മകളുടെ ക്രൂരതയ്‌ക്ക് പൊലീസ് നടപടി; ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും വീടിന് പുറത്താക്കിയ സിജിക്കെതിരെ കേസ്

വർക്കല: ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട മകൾക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല അയിരൂർ സ്വദേശി സിജിക്കും ഭർത്താവിനും എതിരെയാണ് കേസ് രജിസ്റ്റർ ...

ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഇന്നലെ കഴിഞ്ഞത് ബന്ധുവീട്ടിൽ

തിരുവനന്തപുരം: ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. വർക്കല അയിരൂർ സ്വദേശി സിജിയാണ് മാതാപിതക്കളെ ഇറക്കിവിട്ടത്. സ്വന്തം വീട് വിറ്റ് 35 ...

ഭർത്താവ് ഉപേക്ഷിച്ച 30-കാരി സ്വന്തം വീട്ടിലെത്തി; പിന്നാലെ പിതാവിന്റെ ലൈംഗികാതിക്രമം; മകളുടെ പരാതിയിൽ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. 30 വയസുള്ള മകളെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പിതാവാണ് അറസ്റ്റിലായത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ സ്വന്തം വീട്ടിലായിരുന്നു യുവതി. എന്നാൽ പിതാവിന്റെ ...

Page 1 of 4 124