daughter - Janam TV

daughter

മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു

മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ടു ദ്വാരവുമായി! ഞങ്ങൾ ആകെ മരവിച്ചു പോയി, കണ്ണീരോടെ വെളിപ്പെടുത്തി നടി ബിപാഷ ബസു

ബോളിവുഡ് നടി ബിപാഷ ബസുവിനും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറിനും പെൺകുഞ്ഞ് ജനിച്ചിട്ട് ഒരുവർഷമേ ആയിട്ടുള്ളു. 2022 നവംബർ 12നായിരുന്നു ഇരുവർക്കും മലാഖയെ പോലെ പെൺകുട്ടി ...

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി, കടുംകൈ കല്യാണം മുടക്കാനെന്ന് ആരോപണം

മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി ജീവനൊടുക്കി, കടുംകൈ കല്യാണം മുടക്കാനെന്ന് ആരോപണം

ആലപ്പുഴ; മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ആത്മഹത്യ ചെയ്തു. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് വീട്ടിൽ തീകൊളുത്തി മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.ഇന്ന് രാവിലെ ...

അച്ഛനില്ല… ആ ഓർമ്മകൾ മാത്രം, വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി; ശ്രീലക്ഷ്മിക്ക് താലി ചാർത്തി വിനു

അച്ഛനില്ല… ആ ഓർമ്മകൾ മാത്രം, വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി; ശ്രീലക്ഷ്മിക്ക് താലി ചാർത്തി വിനു

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വർക്കല ശിവഗിരിയിലായിരുന്നു ചടങ്ങ്. ചെറുമയ്യൂർ സ്വദേശി ...

അമ്മയ്‌ക്കൊപ്പമെത്തിയ മകൾ! ശ്യാമിലിയുടെ സോളോ ആർട്ട് ഷോയ്‌ക്കെത്തിയ ശാലിനിയുടെയും അനൗഷ്‌കയുടെയും ചിത്രങ്ങൾ വൈറൽ

അമ്മയ്‌ക്കൊപ്പമെത്തിയ മകൾ! ശ്യാമിലിയുടെ സോളോ ആർട്ട് ഷോയ്‌ക്കെത്തിയ ശാലിനിയുടെയും അനൗഷ്‌കയുടെയും ചിത്രങ്ങൾ വൈറൽ

അഭിനയം മാത്രമല്ല വരയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരിയായ ശ്യാമിലി ഒരു കാലത്ത് സിനിമ ആസ്വാദകരുടെ മാനസപുത്രി കൂടിയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എവി ഇളങ്കോ ആണ് ചിത്രരചനയിൽ ...

നിന്നെയോർത്ത് ഞങ്ങളെല്ലാവരും അഭിമാനിയ്‌ക്കുന്നു; മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി മാധവി

നിന്നെയോർത്ത് ഞങ്ങളെല്ലാവരും അഭിമാനിയ്‌ക്കുന്നു; മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി മാധവി

മലയാളികളുടെ മനസിൽ കുടിയിരിക്കുന്ന എവർഗ്രീൻ നായികമാരിൽ ഒരാളാണ് മാധവി. ആകാശദൂത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മാധവി മലയാളി മനസുകളിൽ ചേക്കേറിയത്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ...

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ആ കുഞ്ഞ് രാംചരണിന്റെയും ഉപാസനയുടെയും മകൾ? സത്യം വെളിപ്പെടുത്തി മാനേജർ

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ആ കുഞ്ഞ് രാംചരണിന്റെയും ഉപാസനയുടെയും മകൾ? സത്യം വെളിപ്പെടുത്തി മാനേജർ

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം രാംചരണിനും ഉപാസന കാമിനേനിയ്ക്കും പെൺകുഞ്ഞ് പിറന്നത്. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കൺമണിയെ ലഭിച്ചത്. താരദമ്പതികളെ പോലെ തന്നെ ആകാംക്ഷയിലും സന്തോഷത്തിലുമാണ് തെലുങ്ക് ...

പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്! അച്ഛനും അമ്മയും ആയ സന്തോഷം പങ്കുവെച്ച് രാംചരണും ഉപാസനയും

പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്! അച്ഛനും അമ്മയും ആയ സന്തോഷം പങ്കുവെച്ച് രാംചരണും ഉപാസനയും

ജീവിതത്തിൽ ഏറെ കാത്തിരുന്ന നിമിഷം വന്നണഞ്ഞതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം രാം ചരണും ഉപാസനയും. ഇന്ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പ്റ്റലിൽ വെച്ചാണ് ഉപാസന പെൺകുഞ്ഞിന് ...

യുവാവിന്റെ മയക്ക് മരുന്ന് ഉപയോഗം നാല് വർഷം കൊണ്ട് കുടുംബത്തെ തകർത്തു തരിപ്പണമാക്കി; ആറു വയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം;അഡ്വ കെ വി അരുണിന്റെ കുറിപ്പ് ചർച്ചയാകുന്നു

യുവാവിന്റെ മയക്ക് മരുന്ന് ഉപയോഗം നാല് വർഷം കൊണ്ട് കുടുംബത്തെ തകർത്തു തരിപ്പണമാക്കി; ആറു വയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം;അഡ്വ കെ വി അരുണിന്റെ കുറിപ്പ് ചർച്ചയാകുന്നു

ആറു വയസുകാരിയായ മകളെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടലൊടെയാണ് കേരളം കേട്ടത്. പുന്നമൂട്ടിൽ ആനക്കുട്ടിൽ നക്ഷത്രയാണ് പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ...

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമ്മ കാറിനുള്ളിൽ മറന്നുവെച്ച പിഞ്ചുകുഞ്ഞിന് കൊടുംചൂടിൽ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് തന്റെ ഒരു വയസ്സുള്ള മകൾ കാറിലുണ്ടെന്ന് ഇവർ ഓർത്തത്. ഉടൻ ...

Maharashtra

എരുമയെ പോസ്റ്റ്മാർട്ടം ചെയ്യാൻ 1,000 രൂപ കൈക്കൂലി; വനിത ഡോക്ടറെ കയ്യോടെ പൊക്കി വിജിലൻസ്

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടയിൽ വെറ്റിനറി ഡോക്ടർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ കെ ജയിംസാണ് അറസ്റ്റിലായത്. എരുമയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ...

ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. പേരൂർക്കട ദർശൻ നഗർ 'ഹരിത'ത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് തൈക്കാട് ശാന്തി ...

ട്രോളി ബാഗിനുള്ളിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊന്നത് സ്വന്തം അച്ഛൻ തന്നെ; മകളെ വെടിവെച്ച് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ട്രോളി ബാഗിനുള്ളിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊന്നത് സ്വന്തം അച്ഛൻ തന്നെ; മകളെ വെടിവെച്ച് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ലക്‌നൗ: ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ട്രോളി  ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്‌സ്പ്രസ് ...

എൻടി രാമറാവുവിന്റെ മകളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എൻടി രാമറാവുവിന്റെ മകളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അമരാവതി; തെലുങ്ക് സൂപ്പർസ്റ്റാറും ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിനിമാ നടിയായിരുന്ന ഉമാ മഹേശ്വരിയെ ഹൈദരാബാദിലുള്ള വീട്ടിൽ ...

നിമിഷപ്രിയയുടെ കേസിൽ അന്തിമവിധി പറയുന്നത് നീട്ടി; വധശിക്ഷ ശരിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിൽ വൻ പ്രതിഷേധം

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമം; മാപ്പ് അപേക്ഷിക്കാൻ അമ്മയും മകളും യമനിലേക്ക് ; അനുമതിയ്‌ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

പാലക്കാട് / ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവും, മകളും യമനിലേക്ക്. യാത്രയ്ക്കായുള്ള അനുമതിയ്ക്കായി ഇരുവരും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ ...

പീഡിപ്പിച്ചെങ്കിലും അച്ഛനല്ലേ , നന്നാകാൻ അവസരം കിട്ടും മുൻപ് മരിച്ചു പോയി : കമ്യൂണിസ്റ്റ് ഭീകരൻ ബാലയുടെ മരണത്തിൽ മകളുടെ പ്രതികരണം

പീഡിപ്പിച്ചെങ്കിലും അച്ഛനല്ലേ , നന്നാകാൻ അവസരം കിട്ടും മുൻപ് മരിച്ചു പോയി : കമ്യൂണിസ്റ്റ് ഭീകരൻ ബാലയുടെ മരണത്തിൽ മകളുടെ പ്രതികരണം

ന്യൂഡൽഹി : തന്നെയടക്കം നിരവധി സ്ത്രീകളെ 30 വർഷത്തോളം ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച മലയാളിയായ ‘കോമ്രേഡ് ബാല’ യുടെ മരണത്തിൽ പ്രതികരണവുമായി മകൾ കാറ്റി മോർഗൻ-ഡേവിസ്. 30 ...

ആഡംബരത്തിന്റെ അവസാന വാക്കായി ബ്രൂണെ സുൽത്താന്റെ മകൾക്ക് വിവാഹം : സ്വർണ്ണം പൂശിയ മുറിയിൽ , ഏഴ് നാൾ നീണ്ടു നിൽക്കുന്ന ആഘോഷം

ആഡംബരത്തിന്റെ അവസാന വാക്കായി ബ്രൂണെ സുൽത്താന്റെ മകൾക്ക് വിവാഹം : സ്വർണ്ണം പൂശിയ മുറിയിൽ , ഏഴ് നാൾ നീണ്ടു നിൽക്കുന്ന ആഘോഷം

ന്യൂഡൽഹി : അവസാനിക്കാത്ത ആഡംബരത്തിന്റെ മറുവാക്കായി ബ്രൂണെ സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജകുമാരിയുടെ വിവാഹം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകളോടെ ജനുവരി 23നാണ് രാജകുമാരി ...

ഈ കണ്ണുനീർ രാജ്യത്തിനായി; മകളെ അനാഥരാക്കിയ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് കശ്മീർ പോലീസ്

ഈ കണ്ണുനീർ രാജ്യത്തിനായി; മകളെ അനാഥരാക്കിയ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് കശ്മീർ പോലീസ്

ബന്ദിപ്പോര: കശ്മീരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മൊഹമ്മദ് സുൽത്താന്റെ മകളുടെ കരച്ചിൽ സമൂഹമാദ്ധ്യമങ്ങളിൽ വേദനക്കാഴ്ചയായി. 23 സെക്കൻഡുളള വീഡിയോയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. കശ്മീർ പോലീസും വീഡിയോ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist