കാറിനുള്ളിൽ പിഞ്ചുകുഞ്ഞിനെ മറന്നുവെച്ച് അമ്മ, ഓർത്തത് 9 മണിക്കൂറിന് ശേഷം; കൊടുംചൂടിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം
വാഷിംഗ്ടൺ: അമ്മ കാറിനുള്ളിൽ മറന്നുവെച്ച പിഞ്ചുകുഞ്ഞിന് കൊടുംചൂടിൽ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് തന്റെ ഒരു വയസ്സുള്ള മകൾ കാറിലുണ്ടെന്ന് ഇവർ ഓർത്തത്. ഉടൻ ...