വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിൽ വെള്ളിങ്കിരി(40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ ...
























