Death - Janam TV

Death

പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബെൽറ്റ് കഴുത്ത് മുറുക്കി കൊന്നു: അറസ്റ്റ്

പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബെൽറ്റ് കഴുത്ത് മുറുക്കി കൊന്നു: അറസ്റ്റ്

ചെന്നൈ: പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭർത്താവ് കഴുത്ത് മുറുക്കി കൊന്നു. തമിഴ്‌നാട്ടിലെ വിരുദുനഗർ വെസ്റ്റ് പോലീസ് കോൺസ്റ്റബിളായ ഭാനുപ്രിയയെയാണ് ഭർത്താവ് വിഘ്‌നേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ...

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് : വടകരയിൽ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. അയഞ്ചേരി സ്വദേശികളായ സായ്ദിന്റെയും അൽസബയുടെയും മകൻ മസിൻ അമൻ ആണ് മരിച്ചത്. ഇന്നലെ ...

കടബാദ്ധ്യത: യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; പിന്നാലെ യുവാവ് തൂങ്ങി മരിച്ചു, മൃതദേഹങ്ങൾ ഒരുമിച്ച് അടക്കണമെന്ന് ആത്മഹത്യാ കുറിപ്പ്

കൊൽക്കത്ത: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത് ദമ്പതികൾ. കൊൽക്കത്ത നായപ്പട്ടിയിലെ ഫ്‌ലാറ്റിലാണ് ദമ്പതികളുടെ ആത്മഹത്യ. നാൽപ്പത് കാരിയായ ശ്രുതിദ ഗുഹ ബിശ്വാസ്, 45കാരനായ ദേബാശിഷ് എന്നിവരാണ് ...

ഈരാറ്റുപേട്ടയിൽ അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

ഈരാറ്റുപേട്ടയിൽ അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കോട്ടയം : ഇരാട്ടുപേട്ട തീക്കോയി മാർമല അരുവിയിൽ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. ഝാർഖണ്ഡ് സ്വദേശി അഭിഷേക് കുമാറാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർക്കൊപ്പം കുളിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേക് ...

ജഡ്ജിയെ ഓട്ടോയിടിച്ച് കൊന്ന സംഭവം: ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

ജഡ്ജിയെ ഓട്ടോയിടിച്ച് കൊന്ന സംഭവം: ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സംസ്ഥാന പോലീസ് ...

പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഓട്ടോയിടിച്ച് കൊന്നു; ആസൂത്രിതമെന്ന് സംശയം; സ്വമേധയാ കേസെടുത്ത് കോടതി

പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഓട്ടോയിടിച്ച് കൊന്നു; ആസൂത്രിതമെന്ന് സംശയം; സ്വമേധയാ കേസെടുത്ത് കോടതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ലാ ജഡ്ജിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. സംശയം ബലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ...

മരിച്ചതായി കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി; 24 വര്‍ഷത്തിന് ശേഷം തിരിച്ചത്തിയെ ആള്‍ക്ക് വീട്ടില്‍ കയറാന്‍  പേരിടീല്‍ ചടങ്ങ് നടത്തണം

മരിച്ചതായി കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി; 24 വര്‍ഷത്തിന് ശേഷം തിരിച്ചത്തിയെ ആള്‍ക്ക് വീട്ടില്‍ കയറാന്‍ പേരിടീല്‍ ചടങ്ങ് നടത്തണം

പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുന്നത് നമുക്ക് സഹിക്കാനാകില്ല. നടക്കില്ലെന്ന് അറിഞ്ഞിട്ടും അവരുടെ തിരിച്ചു വരവ് നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മരിച്ചുവെന്ന് കരുതിയ ആള്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങി ...

പലിശക്കാരുടെ ഭീഷണി; തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി കർഷകൻ ജീവനൊടുക്കി

പലിശക്കാരുടെ ഭീഷണി; തീവണ്ടിയ്‌ക്ക് മുൻപിൽ ചാടി കർഷകൻ ജീവനൊടുക്കി

പാലക്കാട് : പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പാറലോടി സ്വദേശി വേലുക്കുട്ടിയാണ് തീവണ്ടിയ്ക്ക് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെയോടെയായിരുന്നു സംഭവം. മകളുടെ ...

മുൻ കർസേവകനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

മുൻ കർസേവകനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ് : മുൻ കർസേവകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചൻഭാഗ് സ്വദേശിയായ മുഹമ്മദ് അമീറിനെ (ബാൽഭീർ സിംഗ്) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാഫിസ് ...

ചൈനയെ പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; നൂറു വർഷത്തിനിടെ ആദ്യ സംഭവമെന്ന് അധികൃതർ

ചൈനയെ പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വേട്ടയാടുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; നൂറു വർഷത്തിനിടെ ആദ്യ സംഭവമെന്ന് അധികൃതർ

ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയും, വെള്ളപ്പൊക്കവും. വെള്ളക്കെട്ടിലകപ്പെട്ടും, വീട് തകർന്നും 12 പേർ മരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി രണ്ട് ലക്ഷം ...

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഒരു ജവാൻ മരിച്ചു. ഏഴ് ജവാന്മാർക്ക് പരിക്കേറ്റു. അപ്പർ സിയാംഗ് ജില്ലയിലായിരുന്നു സംഭവം. പാംഗോയിൽ നിന്നും പാൽസിയിലേക്കുള്ള ...

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; വിഷം കഴിച്ച പ്രതി മരിച്ചു

പാലക്കാട് : തിരുവിഴാംകുന്നിൽ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

യുവാവ് കൊല്ലപ്പെട്ട നിലയിൽ : വെടിയേറ്റതെന്ന് പ്രാഥമിക നിഗമനം

യുവാവ് കൊല്ലപ്പെട്ട നിലയിൽ : വെടിയേറ്റതെന്ന് പ്രാഥമിക നിഗമനം

പാലക്കാട്:  തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ...

കണ്ണൂരിലെ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു ; നാല് പേർ ആശുപത്രിയിൽ

കണ്ണൂർ : ജില്ലയിലെ അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് അന്തേവാസി മരിച്ചു. 65കാരനായ പീതാംബരനാണ് മരിച്ചത്. നാല് പേരെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ...

മുൻ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ: ഒരാൾ അറസ്റ്റിൽ

മുൻ കേന്ദ്രമന്ത്രി കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ: ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പി.ആർ കുമാരമംഗലത്തിൻറെ ഭാര്യ കിറ്റി കുമാരമംഗലത്തെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 വയസായിരുന്നു ഇവർക്ക്. മുഖത്ത് ...

കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു

കൊച്ചി : നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി തുഷാർ അത്രിയാണ് മരിച്ചത്. സ്വയം വെടിവെച്ച് മരിച്ചതാണെന്ന് പോലീസ് ...

കാസർകോട് മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കാസർകോട് മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

കാസർകോട് : മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബേക്കൽ ...

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി റോഡിൽ മരിച്ച നിലയിൽ ; ദുരൂഹത

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി റോഡിൽ മരിച്ച നിലയിൽ ; ദുരൂഹത

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

റോഡ് ഉപരോധിച്ച് സമരം നടത്താൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത് ? ഷഹീൻ ബാഗ് സമരക്കാർക്കെതിരെ സുപ്രീം കോടതി

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണം: മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ആറ് മാസത്തിനകം തയ്യാറാക്കണമെന്നാണ് ...

കളിക്കുന്നതിനിടെ പത്തായത്തിൽ കുടുങ്ങി: അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: കഞ്ചാവ് കടത്ത് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം, ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്ടത്. കഞ്ചാവ് സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് ...

പ്രണയാഭ്യർത്ഥന നിരസിച്ചു: മലപ്പുറത്ത് പെൺകുട്ടിയെ കുത്തിക്കൊന്നു, സഹോദരിയെ പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു: മലപ്പുറത്ത് പെൺകുട്ടിയെ കുത്തിക്കൊന്നു, സഹോദരിയെ പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. എളാട് സ്വദേശി ബാലചന്ദ്രൻ എന്നയാളുടെ മകൾ ദൃശ്യയാണ് കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീക്കും കുത്തേറ്റു. ...

രാമായണം പരമ്പരയിൽ മന്ത്രിവേഷം അവിസ്മരണീയമാക്കിയ നടൻ അന്തരിച്ചു

രാമായണം പരമ്പരയിൽ മന്ത്രിവേഷം അവിസ്മരണീയമാക്കിയ നടൻ അന്തരിച്ചു

മുംബൈ: സിനിമാ സീരിയൽ താരം ചന്ദ്രശേഖർ അന്തരിച്ചു. 98 വയസായിരുന്നു അദ്ദേഹത്തിന്. പ്രശസ്ത ടെലിവിഷൻ പരമ്പരയായ 'രാമായണ' ത്തിലും 'ചാ ചാ ചാ', 'സുരാംഗ്' തുടങ്ങിയ ചിത്രങ്ങളിലും ...

വർക്കലയിൽ വള്ളം അപടകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വർക്കലയിൽ വള്ളം അപടകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

വർക്കല: വർക്കല ഇടവ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം അപകടത്തിൽപ്പെട്ട് മരിച്ചു. ഇന്ന് പുലർച്ചെ കടലിൽ പോയ നാലംഗ സംഘത്തിലെ സഹീദ് മൻസിലിൽ ഖസാലിയുടെ ...

കളിക്കുന്നതിനിടെ പത്തായത്തിൽ കുടുങ്ങി: അഞ്ച് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വൈക്കത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്. വൈക്കം ...

Page 51 of 53 1 50 51 52 53

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist