‘ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചു, ‘; ആരോപണവുമായി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: ഷിംജിത മുസ്‌തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പോലീസിനെതിരെ പ്രതികരിച്ച് ആത്മഹത്യ ചെയ്‌ത ദീപക്കിന്റെ കുടുംബം. ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്‌ത്രീക്കും പുരുഷനും ...













