DEEPU MURDER - Janam TV
Saturday, November 8 2025

DEEPU MURDER

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം: സിപിഎമ്മിനെതിരെ കുറ്റപത്രം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകർ പ്രതികൾ

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിനെതിരെ പ്രവർത്തിച്ചത് പ്രകോപനമുണ്ടാക്കിയെന്നാണ് കുറ്റപത്രം. ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎം പ്രവർത്തകരാണ് കേസിലെ ...

സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; വിഷയം ദേശീയ പട്ടികജാതികമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്ന് കെ. സുരേന്ദ്രൻ

കിഴക്കമ്പലം: സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നേതാക്കൾ വീട്ടിലെത്തി ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിനെയും ...

സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി; സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട്; ലഭിച്ചത് 25 ലക്ഷത്തിലേറെ രൂപ

കിഴക്കമ്പലം: സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനായി നടത്തുന്ന ചലഞ്ചിൽ പൊതുജനങ്ങൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നതെന്ന് ട്വന്റി ട്വന്റി വ്യക്തമാക്കി. ...

അവർ കൊല്ലുമെന്ന് പേടിച്ച് വിടാതിരുന്നതാ; ഞായറാഴ്ചയും പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നവരാ, ഉണ്ടായിരുന്ന അഞ്ച് രൂപ കൊടുക്കുകയും ചെയ്തു; സിപിഎമ്മിനെതിരെ കണ്ണീരോടെ ദീപുവിന്റെ അച്ഛൻ

കിഴക്കമ്പലം: അവർ കൊല്ലുമെന്ന് പേടിച്ച് പണിക്ക് പോലും വിടാതിരുന്നതാ, എന്നിട്ടും അവർ.... അയൽവക്കത്ത് ആരോടും വേണേലും ചോദിക്ക് ഒരാളോടും ഒന്ന് നീങ്ങി നിൽക്കാൻ പോലും പറയാത്ത ആളാണ് ...

ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ വൈകാരിക പ്രകടനങ്ങളൊന്നും കണ്ടില്ല: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. കിഴക്കമ്പലം കൊലപാതകം വളരെ മൃഗീയമായിരുന്നു. സാധാരണ ഗതിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ ...