ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ വൈകാരിക പ്രകടനങ്ങളൊന്നും കണ്ടില്ല: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ വൈകാരിക പ്രകടനങ്ങളൊന്നും കണ്ടില്ല: അന്വേഷണം സിബിഐക്ക് വിടണമെന്ന് കെ.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:39 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ട്വന്റി-ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. കിഴക്കമ്പലം കൊലപാതകം വളരെ മൃഗീയമായിരുന്നു. സാധാരണ ഗതിയിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ സെന്റിമെൻസുമായി രംഗത്തെത്തുന്ന പലരെയും ഈ അവസരത്തിൽ കണ്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

‘തിരഞ്ഞെടുപ്പ് സമയങ്ങളിൽ ട്വന്റി-ട്വന്റി സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിരുന്നു. എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ചതിന് അവർ ദീപുവിന് പലിശയടക്കം തിരിച്ചു നൽകി. ദീപു എംഎൽഎയ്‌ക്ക് എതിരെ സമരം ചെയ്തിരുന്നു. അതിനാലാണ് സിപിഎമ്മുകാർ ദീപുവിനെ തല്ലിക്കൊന്നത്. ഇതൊരു ചെറിയ പാർട്ടിയായതിനാലാണ് ആരും വലിയ പ്രാധാന്യം ഈ വിഷയത്തിൽ നൽകാത്തത്. ദീപുവിന്റെ കൊലപാതകത്തിൽ, മാർക്‌സിസ്റ്റ് പാർട്ടിയുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്’ എന്ന് കെ. മുരളീധരൻ പറഞ്ഞു.

കേരളത്തിൽ അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. അടിക്കടിയുണ്ടാകുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളും, ഗുണ്ട ആക്രമണങ്ങളും തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. രാഷ്‌ട്രീയ വിയോജിപ്പുകളുടെ പേരിൽ ആളുകൾ മരിച്ചുവീഴുയാണ്. ഇതിനിയും തുടരാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വിവാദമായ ഗവർണർ-സർക്കാർ പോരിലും കെ മുരളീധരൻ പ്രതികരിച്ചു. ഗവർണർ ഇപ്രകാരം തരംതാഴരുതെന്നും അദ്ദേഹത്തെ ഇങ്ങനെ ആക്കിയതിൽ ഒരു പങ്ക് മുഖ്യമന്ത്രിയ്‌ക്കും സർക്കാരിനുമാണെന്നും കെ. മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഒരു കോൺഗ്രസ്, കെപിസിസി പ്രവർത്തകനോ ഗവർണറുടെ സ്റ്റാഫിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഗവർണർക്ക് വഴങ്ങിക്കൊടുക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

Tags: governor arif muhammed khanDEEPU MURDERLDF GOVERNMENT
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies