defence minister - Janam TV
Wednesday, July 16 2025

defence minister

“ഇന്ത്യൻ പ്രതിരോധമേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറി, മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രതിരോധശക്തി വർദ്ധിച്ചു”: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖല വിശ്വസനീയമായ ആ​ഗോള കയറ്റുമതിക്കാരായി മാറിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നരേന്ദ്രമോദി സർക്കാരിന്റെ 11-ാം വാർഷികത്തിന്റെ ഭാ​ഗമായി എക്സിലൂടെ‌ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യൻ ...

ഭാരതത്തിന്റെ പ്രതിരോധമേഖല സുശക്തമാകും; അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർത്ഥ്യമാകുന്നു ; പദ്ധതിക്ക് അം​ഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഭാരതത്തിന്റെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് മുന്നേറ്റം. യുദ്ധ വിമാനത്തിന്റെ പ്രോട്ടൊ​ടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ...

“ഭാരതത്തിന്റെ നെറ്റിയിൽ അവർ മുറിവേൽപ്പിച്ചു, മറുപടിയായി ഭാരതം അവരുടെ നെഞ്ചിൻകൂട് തകർത്തു; ലോകത്തെവിടെ ഒളിച്ചാലും ഭീകരർക്ക് രക്ഷയില്ല”:രാജ്നാഥ് സിം​ഗ്

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രരിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽ​ഗാമിൽ കൊല്ലപ്പെട്ട ...

ഉന്നതതല യോ​ഗം; പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയിൽ 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഉന്നതതല യോ​ഗം ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, ദേശീയ സുരക്ഷാ ഉപ​ദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ ...

“വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം തന്നെ ; പാകിസ്താൻ ആണവരാഷ്‌ട്രമെന്ന കാര്യം മറക്കേണ്ട “; വാക്കുകളിലൂടെ പ്രതിരോധം തീർത്ത് പാക് മന്ത്രി

ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുയർത്തി പാക്സിതാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം ...

ആത്മനിർഭരത പ്രതിരോധ മേഖലയ്‌ക്ക് പുതിയമാനം നൽകി; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ആത്മനിർഭരമാകുന്നു: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയമാനം നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ' ആത്മനിർഭര ഭാരതം' എന്ന ...

ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനി; ഐഎൻഎസ് അരിഘട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) വിശാഖപട്ടണത്ത് നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി ...

ഇന്ത്യക്ക് ഒരിക്കലും മറ്റുള്ളവരെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല; വസുധൈവ കുടുംബകം എന്ന സന്ദേശമാണ് നാം ലോകത്തിനായി നൽകിയതെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് വീണ്ടും ഉയർന്നുവെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയോടുള്ള കാഴ്ച്ചപ്പാട് പല രാജ്യങ്ങൾക്കും മാറിയെന്നും, ലോകം ഇന്ന് ...

കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് ആവശ്യത്തിലുമധികം ഭക്ഷ്യ ധാന്യങ്ങൾ ലഭ്യമായി: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ നേട്ടങ്ങൾ വിവരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഗുണഭോക്താക്കൾക്ക് ആവശ്യമായതിലും അധികം ഭക്ഷ്യ ധാന്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് ...

വർക്ക് ഫ്രം ഹോം എന്താണെന്ന് കേട്ടിട്ടുണ്ട്, ‘വർക്ക് ഫ്രം ജയിൽ’ ഇതാദ്യമായാണ് കേൾക്കുന്നത്: കെജ്‌രിവാളിനെതിരെ പരിഹാസ ശരവുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വർക്ക് ഫ്രം ഹോമിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഇതാദ്യമായാണ് വർക്ക് ഫ്രം ...

1976 ൽ ഭരണഘടനയുടെ ആമുഖം പോലും ഇന്ദിര മാറ്റി; ആ കോൺ​ഗ്രസാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്; ബിജെപി ഒരിക്കലും അത് ചെയ്യില്ല: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തുകോയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1976-ൽ ആമുഖത്തിൽ മാറ്റംവരുത്തിയ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ...

പ്രതിരോധ മന്ത്രി സിയാച്ചിനിൽ; ഭാരത് മാതാ കീ ജയ് വിളികളോടെ സൈനികർ; സിയാച്ചിൻ ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് സൈനികരെ അഭിസംബോധന ചെയ്ത്കൊണ്ട് ...

തമിഴ് മണ്ണിലെത്തി രാജ്നാഥ് സിം​ഗ്; മധുര മീനാക്ഷി ദേവിയുടെ ദർശന പുണ്യം തേടി പ്രതിരോധ മന്ത്രി

ചെന്നൈ: അരുൾമിഗു മീനാക്ഷി സുന്ദേരേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആചാരപരമായ സ്വീകരണം നൽകിയാണ് അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ സ്വാഗതം ചെയ്തത്. ക്ഷേത്രദർശനം ...

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം; പ്രതിരോധമന്ത്രിയെ പുറത്താക്കിയെന്ന് ചൈന

ബീജിംഗ്: കഴിഞ്ഞ രണ്ട് മാസമായി പൊതുവേദികളിൽ നിന്ന് വിട്ടു നിന്നതിന് പിന്നാലെ പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്ത് നിന്ന് നീക്കി ചൈന. ലി ഷാങ്ഫുവിനെ കാണാതായെന്ന വാർത്തകൾ ...

”തിന്മയ്‌ക്ക് എതിരെയുള്ള നന്മയുടെ പോരാട്ടം; ഹമാസിന്റെ ക്രൂരതകൾക്കെതിരെ ഇസ്രായേൽ നിശബ്ദത പാലിക്കില്ല”; ഗാസ അതിർത്തിക്ക് സമീപം നിലയുറപ്പിച്ച സൈനികരമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി യോവ് ഗാലന്റ്

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസ അതിർത്തിക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികരുമായാണ് ...

ചുക്കാൻ പിടിക്കാനാളില്ല, നിയന്ത്രിക്കാനാരുമില്ലാത്ത പ്രതിപക്ഷം; നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്‌ക്കാൻ പ്രതിപക്ഷ സംഗമങ്ങൾക്ക് കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്ക്കാൻ ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരുവശത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നടപ്പാക്കുമ്പോൾ മറുവശത്ത് ...

വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ചണ്ഡീഗഡ് : ഭാരതീയ വ്യോമസേനയുടെ രാജ്യത്തെ ആദ്യ പൈതൃക കേന്ദ്രം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് പൈതൃക കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 17,000 ...

ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങളുമായി ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. കഴിഞ്ഞ ദിവസമാണ് ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ...

സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകും; കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത് സ്ത്രീ ശാക്തീകരണത്തിന് പ്രതിരോധ സഹമന്ത്രി

ന്യൂഡൽഹി : 2023-2024 അദ്ധ്യായന വർഷത്തിൽ 1000-ത്തിലധികം പെൺകുട്ടികൾ സൈനിക് സ്‌കൂളുകളിൽ ചേരുമെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. നാഷണൽ ഡിഫൻസ് അക്കാദിമിയിലും ഇന്ത്യൻ ...

അപകടത്തിൽപെടുന്ന സൈനികരുടെ കുടുംബങ്ങൾക്ക് പൗരന്മാർക്കും കൈത്താങ്ങാകാം; സായുധ സേന ഫണ്ടിലേക്ക് സംഭാവന നൽകാൻ വെബ്‌സൈറ്റ് അവതരിപ്പിച്ച് കേന്ദ്രം – Maa Bharati Ke Sapoot, Rajnath Singh, Armed Forces Battle Casualties Welfare Fund

ന്യൂഡൽഹി: സായുധ സേനയുടെ ഫണ്ടിലേക്ക് പൗരന്മാർക്ക് സംഭവാന നൽകാൻ അവസരമൊരുക്കി കേന്ദ്രം. ഇതിനായി വെബ്‌സൈറ്റായ 'മാ ഭാരതി കാ സപൂതിന്റ' ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവഹിച്ചു. ...

ഈ യൂണിഫോമിന്റെ സ്വാധീനം വളരെ വലുത്; സൈന്യത്തിൽ ചേരാൻ വളരെ അധികം ആഗ്രഹിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ്

ഇംഫാൽ: സൈന്യത്തിൽ ചേരാൻ വളരെ അധികം ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം അത് സാധിക്കാതെ പോയതാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇംഫാലിൽ അസം റൈഫിൾസിലേയും ...

രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രി; നയതന്ത്ര, പ്രതിരോധ സഹകരണം ചർച്ചയായി

ന്യൂഡൽഹി : ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൾസുമായി കൂടിക്കാഴ്ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ഡൽഹിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൊറോണ മഹാമാരിക്കാലത്തെ ...

ആയുധങ്ങൾ കൈവശമുള്ള ഏതൊരാൾക്കും കരുതൽ സൈന്യത്തിന്റെ ഭാഗമാകാം; ഉത്തരവിട്ട് യുക്രെയ്ൻ പ്രതിരോധമന്ത്രി

കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രെയ്ൻ. യുക്രെയ്‌ന്റെ സൈന്യവും റഷ്യയ്‌ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അതേസമയം ...

പ്രതിരോധ കുതിപ്പിൽ ഇന്ത്യയ്‌ക്ക് മിസൈൽ വേഗം ; ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം

ഭുവനേശ്വർ : നാവിക സേനയുടെ കരുത്ത് ഇരട്ടിപ്പിച്ച് ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. തദ്ദേശീയമായി നിർമ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല ...

Page 1 of 2 1 2