ഇന്ത്യൻ സൈനികരുടെ ധീര പോരാട്ടത്തെ ഓർമപ്പെടുത്തുന്ന വിജയ് ദിവസ്; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: 1971- ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻസേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിൽ, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ...