ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ: ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ആലപ്പുഴയിലെ അരൂക്കുറ്റി പള്ളാക്കൽ സ്വദേശിയായ ശ്രീകുമാർ, പൂച്ചാക്കൽ സ്വദേശിനി ശ്രുതി എന്നിവരാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ...
























