Delhi - Janam TV
Thursday, July 10 2025

Delhi

നോ പെട്രോൾ, നോ ഡീസൽ!! ഡൽഹിയിൽ ഇന്നു മുതൽ 62 ലക്ഷം വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല

ഡൽഹി: രാജ്യതലസ്ഥാനത്ത് 62 ലക്ഷം വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ ...

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിൻ്റെ ഇൻ്റലിജൻസ് ...

ബുർഖ ധരിച്ച് വീട്ടിലെത്തി; അഞ്ചാം നിലയിൽ നിന്നും 19 കാരിയെ തള്ളിയിട്ട് കൊന്നു; 26 കാരൻ തൗഫീഖ് അറസ്റ്റിൽ

ന്യൂഡൽഹി: പത്തൊൻപതുകാരിയെ വീടിന്റെ അഞ്ചാം നിലയിലെ മട്ടുപ്പാവിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ തൗഫീഖി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ...

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് 285 ഇന്ത്യക്കാരുമായി 8-ാമത്തെ വിമാനം ഡൽഹിയിലെത്തി, ബാക്കിയുള്ളവരെ ഉടൻ തിരികെ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി എട്ടാമത്തെ വിമാനം ‍ഡൽഹിയിലെത്തി. 285 ഇന്ത്യൻ പൗരന്മാരെയാണ് തിരികെ കൊണ്ടുവന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ...

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യവിമാനം ഡൽഹിയിൽ

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജമ്മു ...

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം

ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

AAPയുടെ കുരുക്ക് മുറുകി; 2,000 കോടിയുടെ ക്ലാസ്മൂറി നിർമാണ അഴിമതി, മനീഷ് സിസോദിയയ്‌ക്കും സത്യേന്ദർ ജെയിനിനും സമൻസ്

ന്യൂഡൽഹി: ക്ലാസ്റൂം നിർമാണത്തിൽ അഴിമതി നടത്തിയ ആംആദ്മിപാർട്ടി നേതാക്കളായ മനീഷ് സിസോ​ദിയയ്ക്കും സത്യേന്ദർ ജെയിനും സമൻസ്. ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച്(ACB) ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ...

ഭീകരവാദം, ചാരവൃത്തി ; 10 മണിക്കൂർ നീണ്ട പരിശോധന; 8 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ‍ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, ...

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പർ താരം കെ.എൽ രാഹുലിന് പരിക്കേറ്റെന്നാണ് സൂചന. താരം വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ...

കച്ചമുറുക്കി ഭാരതം; അഫ്​​ഗാൻ- പാക് നദീജലകരാർ തടയും; അഫ്​ഗാനിസ്ഥാനിലെ പ്രധാന നദിയിൽ ഡാം നിർമിക്കാൻ സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജലം പാകിസ്താന് നൽകുന്നത് തടഞ്ഞ നടപടി വിജയമായതോടെ സമാന നീക്കങ്ങൾ ശക്തമാക്കി ഭാരതം. അഫ്​ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്‍റെ നദീജല കരാറുകൾ നിയന്ത്രിക്കാനാണ് പദ്ധതിയിടുന്നത്. അഫ്​​ഗാനിസ്ഥാനിലെ പ്രധാന ...

ഡൽഹിക്ക് എട്ടിന്റെ പണി! വൈസ് ക്യാപ്റ്റനും വരില്ല, പ്ലേ ഓഫ് കടക്കുമോ?

ഐപിഎൽ വീണ്ടും പുനരാരംഭിക്കാനിരിക്കെ പ്ലേ ഓഫിന് കച്ചകെട്ടുന്ന ഡൽഹിക്ക് വമ്പൻ തിരിച്ചടി. ശേഷിക്കുന്ന ലീ​ഗ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിൽ സ്റ്റബ്സ് മാത്രമാകും ടീമിനൊപ്പം ...

വിവാഹവാ​ഗ്ദാനം നൽകി 5 വർഷത്തോളം പീഡിപ്പിച്ചു, ഒടുവിൽ ബന്ധത്തിൽ നിന്ന് പിന്മാറി യുവാവ്; ഇരയെ ഉടനെ വിവാ​ഹം കഴിക്കണമെന്ന് പ്രതിയോട് സുപ്രീംകോടതി

ന്യൂഡൽഹി: വിവാ​​ഹവാ​​​​ഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതിയോട് യുവതിയെ വിവാ​ഹം കഴിക്കാൻ നിർ​ദേശം നൽകി സുപ്രീം കോടതി. മദ്ധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ തടവുശിക്ഷയ്ക്ക് ...

ഒടുവിൽ കേരള നായകന് അവസരം, ഡൽഹിക്കെതിരെ സച്ചിൻ ബേബി കളത്തിൽ

ഡൽഹിക്കെതിരെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിന്റെ നിർണായക മത്സരത്തിൽ കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബി ഇലവനിൽ ഇടംപിടിച്ചു. ഹൈദരാബാദിൻ്റെ 11-ാം മത്സരത്തിലാണ് ഇടം കൈയൻ ബാറ്റർക്ക് ആദ്യമായി ...

തിരമാലകൾക്ക് മുകളിൽ, താഴെ, കുറുകെ; കരുത്തേകാൻ ത്രിശൂലം ; സുസജ്ജമെന്ന് ആവർത്തിച്ച് നാവികസേന

ന്യൂഡൽഹി: കരുത്ത് പ്രദർശിപ്പിച്ച് നാവികസേന. ഇന്ത്യൻ നാവികസേനയുടെ കപ്പൽ, അന്തർവാഹിനി, ഹെലികാേപ്ടർ എന്നിവ ഒരുമിച്ചുള്ള ചിത്രം എക്സിലൂടെ പങ്കുവച്ചു. തിരമാലകൾക്ക് മുകളി‍ൽ, താഴെ, കുറുകെ നാവികക്കരുത്തിന്റെ ത്രിശൂലം ...

പഹൽ​​ഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം; നടുക്കം മാറാതെ രാജ്യം

ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്താൻ അടിയന്തര യോ​ഗം ചേർന്നു. ...

4 ദിവസത്തെ സന്ദർശനം; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിൽ, പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച

ന്യൂഡൽഹി: നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. യുഎസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ സീനിയർ ഡയറക്ടർ റിക്കി​ഗിൽ ഉൾപ്പെടെയുള്ള ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർക്ക് ദാരുണാന്ത്യം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: മുസ്തഫാബാദിൽ ബഹുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ...

ഡൽഹിയിൽ 17 കാരനെ കുത്തിക്കൊന്നു ; സംഘർഷ ഭീതിയിൽ ഹിന്ദു കുടുംബങ്ങൾ; സഹായമഭ്യർത്ഥിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി: ഡൽഹിയിലെ സീലംപൂരിൽ 17 കാരനെ പട്ടാപ്പകൽ ഒരു സംഘം അക്രമികൾ ചേർന്ന് കുത്തിക്കൊന്നു. കുടുംബ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ. പ്രതികൾ ഇരയ്ക്ക് പരിചയമുള്ളവരും മുസ്ലിം സമുദായത്തിൽ ...

തെരുവ് നായ്‌ക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, വീഡിയോ പ്രചരിച്ചു, നൗഷാദ് പിടിയിൽ

തെരുവ് നായ്ക്കളെ പ്രകൃതി വിരദ്ധ പീ‍ഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മൃ​ഗസ്നേ​ഹികളുടെ സംഘടനയുടെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. 36-കാരനായ നൗഷാദിനെയാണ് ഡൽഹിയിലെ ഷഹ്ദാര പ്രദേശത്ത് നിന്ന് പിടികൂടിയത്. ...

മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 350 -ലധികം വിമാനങ്ങൾ വൈകി, പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 350 -ലധികം വിമാനങ്ങൾ വൈകി. പൊടിക്കാറ്റിനെ തുടർന്നാണ് സർവീസുകൾ വൈകിയത്. വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ ...

ദൈവം അവശേഷിപ്പിച്ച മൂക്കുത്തി! യുവതിയുടെ തിരോധാനം കൊലപാതകമായി, പ്രതിയായത് ഭർത്താവ്

മൂക്കുത്തി പ്രധാന തെളിവായപ്പോൾ യുവതിയുടെ തിരോധാനം കൊലപാതക കേസായി. ഡൽഹിയിൽ അഴുക്കു ചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും ഭർത്താവ് അറസ്റ്റിലാവുകയും ചെയ്യുന്നതിലേക്ക് ...

14×14 അടിയുള്ള സെൽ, 24 മണിക്കൂറും നിരീക്ഷിക്കാൻ സിസിടിവി കാമറകൾ ; ത​ഹാവൂർ റാണയുടെ 18 ദിവസത്തെ കസ്റ്റഡി ജീവിതം; സുരക്ഷ ശക്തമാക്കി NIA

ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ...

രാജ്യതലസ്ഥാനത്ത് വാഹനനയത്തിൽ അടിമുടി മാറ്റം, ഓ​ഗസ്റ്റ് 15 മുതൽ ഇ-ഓട്ടോകൾ മാത്രം നിരത്തിലറങ്ങും; രജിസ്ട്രേഷൻ നടപടികൾ കടുപ്പിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇനി ഇ- ഓട്ടോകൾ മാത്രം. സിഎൻജി ഓട്ടോറിക്ഷകൾ പൂർണമായും ഒഴിവാക്കി ഇ‌- ഓട്ടോറിക്ഷയിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. വായുമലിനീകരണം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സുപ്രധാന പദ്ധതിക്ക് ...

Page 1 of 48 1 2 48