Delhi - Janam TV

Delhi

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ...

ഡല്‍ഹിയെ പിടിച്ചുകുലുക്കി ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും; 25 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി കാറ്റിന്റെ വേഗത; നാളെ മുതല്‍ മഴ ശക്തമാകും; ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വീശിയടിച്ച ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും ജനജീവിതം സ്തംഭിപ്പിച്ചു. ദശകങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കാറ്റിന്റെ വേഗതയാണ് രേഖപ്പെടുത്തിയത്. കടുത്ത ...

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

ഡൽഹി: രാജ്യതലസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി ദേശീയ ആസ്ഥാനത്തിന് നേരെ ഗുരുതരമായ ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കി. ഡൽഹി ...

കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസം; ശക്തമായ കാറ്റും കനത്ത മഴയും പെയ്ത് ഡല്‍ഹി-എന്‍.സി.ആര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങളെ ശ്വാസംമുട്ടിച്ച കടുത്ത ഉഷ്ണതരംഗത്തിന് ഒടുവില്‍ ശമനം. വ്യാഴാഴ്ച വൈകുന്നേരത്തോടെ മേഖലയില്‍ വീശിയടിച്ച ശക്തമായ ഇടിമിന്നലോടു കൂടിയ കനത്ത മഴ ജനങ്ങള്‍ക്ക് ...

ഡല്‍ഹിയില്‍ കൊടുംചൂട് തുടരുന്നു; ഇന്ന് ഓറഞ്ച് അലര്‍ട്ട്, പക്ഷിമൃഗാദികളും ദുരിതത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കഠിനമായ ചൂടിന് കഴിഞ്ഞ ദിവസം രാവിലെ വീശിയ തണുത്ത കാറ്റ് നേരിയ ആശ്വാസം നല്‍കിയെങ്കിലും ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ചൂട് ...

ഡൽഹി മെട്രോ ലിഫ്റ്റിൽ പരസ്യമായി മൂത്രമൊഴിച്ച വൃദ്ധനെതിരെ കേസ്; ‘മെഡിക്കൽ എമർജൻസി’ എന്ന് വയോധികൻ

ഡൽഹി: ഡൽഹി മെട്രോയിലെ കൽക്കാജി സ്റ്റേഷൻ ലിഫ്റ്റിൽ രണ്ട് യുവതികളുടെ മുന്നിൽ വെച്ച് വയോധികൻ മൂത്രവിസർജനം നടത്തിയ സംഭവം സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു. ഇൻസ്റ്റാഗ്രാം ...

ഐജിഐ വിമാനത്താവളത്തില്‍ 5.5 കോടിയുടെ സ്വര്‍ണം പിടികൂടി; ഇന്ത്യന്‍ വംശജനായ യുഎസ് പൗരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5.5 കോടി രൂപ വിലമതിക്കുന്ന 115 സ്വര്‍ണ്ണക്കട്ടികളുമായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ...

കേരള മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. കെ. സുധാകരന്‍, കെ. മുരളീധരന്‍, വി.എം. സുധീരന്‍ ...

തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി; ദില്ലി അതീവ ജാഗ്രതയില്‍; ബിജെപി ആസ്ഥാനത്തും തിരക്കേറിയ കേന്ദ്രങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷാ വലയം ശക്തമാക്കി. പാക് അനുകൂല ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ...

മുഖ്യമന്ത്രി ആര്? കേരളാ നേതാക്കള്‍ ദില്ലിയിലേക്ക്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണ്ണായകം; കെ.സിയും സതീശനും നേര്‍ക്കുനേര്‍

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക്. ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ...

​”ഇനി നീയിത് കുടിക്ക്”; പ്രണയപ്പകയിൽ കണ്ണ് മങ്ങി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി പിടിയിൽ

​ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ ആസിഡ് ആക്രമണം. പ്രണയിച്ച പുരുഷൻ മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള വിദ്വേഷത്തെത്തുടർന്ന് യുവതി അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ ...

ഡല്‍ഹിയില്‍ ഗോഡൗണില്‍ തീപിടിത്തം: കുഞ്ഞടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; കുടിലുകള്‍ ചാരമായി; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും ...

ഡൽഹിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഇളവുകൾ: പുതിയ ഇവി നയം പ്രഖ്യാപിച്ചു ഡൽഹി സർക്കാർ

​ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 2030 മാർച്ച് 31 വരെ പ്രാബല്യമുള്ള ഈ പുതിയ നയത്തിലൂടെ ...

രാജ്യത്തെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍; ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) പുതുതായി ...

“ബം​ഗ്ലാ​ദേശിലെ ഹിന്ദുവംശഹത്യയ്‌ക്ക് സമാനമായ സംഭവം കേരളത്തിലുണ്ടായാൽ ഉത്തരവാദി കേരളസർക്കാർ മാത്രമായിരിക്കും”: വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത്. കേരളത്തിലെ ബം​ഗ്ലാദേശി പൗരന്മാരെ കണ്ടെത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബം​ഗാളികൾ എന്ന പേരിൽ നുഴഞ്ഞുകയറി കേരളത്തിൽ ...

മോദി സർക്കാർ ലക്ഷ്യമിടുന്നത് അഴിമതിരഹിത തൊഴിലുറപ്പ് പദ്ധതി, പുതിയ മാറ്റങ്ങളും നേട്ടങ്ങളും

​ഗ്രാമീണ ജനതയുടെ ഉപജീവന മാർ​ഗമാണ് തൊഴിലുറപ്പ് പദ്ധതി. കോൺ​ഗ്രസ് ഭരണകാലത്ത് നിരവധി പോരായ്മകളാണ് ഉണ്ടായിരുന്നത്. ഫണ്ട് ദുരുപയോഗം, അഴിമതി, ഇടനിലക്കാരുടെ ചൂഷണം എന്നിവ വ്യാപകമായി നടന്നിരുന്ന ദുർഭരണമായിരുന്നു ...

“ഭരണമാറ്റം ജനങ്ങൾ ആ​ഗ്രഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവ്, തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദി”: പ്രവർത്തകരെ പ്രശംസിച്ച് ജെ പി നദ്ദയും യോ​ഗി ആദിത്യനാഥും

ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്വന്തമാക്കിയ വിജയത്തിൽ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ...

അമ്മയുടെ സഹോദരനോട് പ്രണയം, വിവാഹം കഴിക്കണമെന്ന് ആ‌‌‌വശ്യപ്പെട്ട് അമ്മാവനെ കാണാനെത്തി, 16-കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

ന്യൂഡൽഹി: സഹോദരിയുടെ മകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വസായിയിലാണ് സംഭവം. മാൻഖുർദ് സ്വദേശിയായ കോമളാണ് (16) കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ...

ജെയ്ഷെ ഭീകരരുടെ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു; ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങൾ ലക്ഷ്യമിട്ടതായി റിപ്പോർട്ട്

ന്യൂഡൽ​ഹി: ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ ശേഷം ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഭീകരർ ശ്രമിച്ചതായി റിപ്പോർട്ട്. ദേശീയ മാ​ദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം ...

ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം വിതരണം ചെയ്യാൻ തീരുമാനം, യുഎസുമായി കരാറിൽ ഒപ്പുവച്ച് ഭാരതം

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് ...

ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെ മുന്നോട്ടുനയിച്ചു; 2023-ലെ സോഫ്റ്റി അവാർഡ് ഡോ. ജെ. കെ. ജെനയ്‌ക്ക്

2023-ലെ ദ്വിവത്സര സോഫ്റ്റി അവാർഡിന് അർഹനായി ഡോ. ജെ. കെ. ജെന. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ് ...

ഭീകരാക്രമണത്തിന് മുമ്പ് മസ്ജിദിൽ കയറി, 3 മണിക്കൂറോളം ചെലവഴിച്ചു ; ഡൽഹിയിലെ 50 സ്ഥലങ്ങളിൽ ഉമർ ചുറ്റിക്കറങ്ങി, നിർണായക കണ്ടെത്തലുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ബാബറി മസ്ജിദിന്റെ പേരിലാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. കോണോട്ട് പ്ലേസ്, ചെങ്കോട്ട, ​ഗൗരിശങ്കർ ക്ഷേത്രം, ഷോപ്പിം​ഗ് ...

ചൈനയ്‌ക്ക് ചങ്കിടിപ്പ് കൂടും; അതിർത്തിക്ക് സമീപം പുതിയ വ്യോമതാവളം നിർമിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി. നിയന്ത്രണരേഖയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വ്യോമതാവളം നിർമിച്ചിരിക്കുന്നത്. ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്. വ്യോമതാവളം ...

ഭീകരർ ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് മാർക്കറ്റ്, IED ആക്രമണത്തിന് പദ്ധതിയിട്ടു; അന്വേഷണം NIA ഏറ്റെടുക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം പുരോ​ഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മാർക്കറ്റാണ് ഭീകരർ ലക്ഷ്യമിട്ടതെന്നാണ് കണ്ടെത്തൽ. ഐഇഡി ആക്രമണത്തിനും ...

Page 1 of 50 1250