delhi court - Janam TV

delhi court

‘റേപ്പ്’ നടന്നു; പിന്നാലെ റേപ്പിസ്റ്റുമായി സല്ലപിച്ച് ‘അതിജീവിത’; വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെ പ്രതിയെ വെറുതെവിട്ട് കോടതി

ന്യൂഡൽഹി: ലൈം​ഗിക പീഡനക്കേസിൽ പ്രതിയായ യുവാവിനെ വെറുതെവിട്ട് കോടതി. യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചെന്ന വാദത്തെ തള്ളുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്. പീഡിപ്പിച്ചെന്നായിരുന്നു ...

കെജ്‌രിവാളിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി; മദ്യനയ അഴിമതി കേസിൽ സമൻസ് അയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിച്ചതി‌ന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ...

അപകീർത്തി പരാമർശം; ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് നൽകി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തരൂർ നടത്തിയ ...

“15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം, ഫാമിലി ഡോക്ടറുമായി സംസാരിക്കണം”; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

ന്യൂഡൽഹി: കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം ...

സിഎഎ വിരുദ്ധ സമരത്തിലെ രാജ്യവിരുദ്ധ പരാമർശം; ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് വിധി പ്രസ്താവിച്ചത്. 2020 ജനുവരി 28 ...

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി:മാനസിക പീഡനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ഡല്‍ഹിയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.ഭാര്യയ്ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ...

പശുക്കടത്ത് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് 4 വരെ നീട്ടി

ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് നാല് വരെ നീട്ടി. ഡൽഹി കോടതിയാണ് ഇയാളുടെ ...

മദ്യനയകുംഭകോണ കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിലെ പ്രതിയായ മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. റൂസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജാമ്യപേക്ഷ തള്ളിയത്. ...

Bengaluru

ഐഎസിന് വേണ്ടി പണം സമാഹരിച്ചു; ക്രിപ്റ്റോ ചാനലുകൾ വഴി സിറിയയിലേക്ക് അയച്ചു; യുവാക്കളെ റിക്രൂട്ട് ചെയ്തു; മൊഹസീൻ അഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യുഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചതിന് അറസ്റ്റിലായ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മുഹമ്മദ് മൊഹസീൻ അഹമ്മദിനെതിരെയാണ് പട്യാലയിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ...

‘രാഷ്‌ട്രീയ നേട്ടം മുൻനിർത്തിയുള്ള നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമായ പരാമർശം‘: കെ ടി ജലീലിന്റെ ‘ആസാദ് കശ്മീർ‘ പ്രയോഗത്തിനെതിരെ ഡൽഹി കോടതി- Delhi Court against K T Jaleel

ന്യൂഡൽഹി: സിപിഎം എം എൽ എ, കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. സ്വാർത്ഥമതികളായ രാഷ്ട്രീയക്കാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ...

ആസാദ് കശ്മീർ പരാമർശത്തിൽ കുടുങ്ങി കെ.ടി ജലീൽ; കേസ് എടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. സുപ്രീംകോടതി അഭിഭാഷകനായ ജിഎസ് ...

രാജ്യവിരുദ്ധ പരാമർശം; ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും- Plea against K T Jaleel in Delhi Court

ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും. കശ്മീരിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ ...

ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെ ഡൽഹിഹൈക്കോടതി കുറ്റം ചുമത്തി. താഹിർ ഹുസൈൻ കലാപത്തിൽ സജീവമായി പങ്കെടുത്ത ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

ഡൽഹി കലാപം: പ്രതികൾ കോടതിയിൽ സമർപ്പിച്ച മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ, വെളിപ്പെടുത്താനാകില്ലെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ എന്ന് കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി അറിയിച്ചു. ...