രാജ്യതലസ്ഥാനത്ത് വാഹനനയത്തിൽ അടിമുടി മാറ്റം, ഓഗസ്റ്റ് 15 മുതൽ ഇ-ഓട്ടോകൾ മാത്രം നിരത്തിലറങ്ങും; രജിസ്ട്രേഷൻ നടപടികൾ കടുപ്പിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇനി ഇ- ഓട്ടോകൾ മാത്രം. സിഎൻജി ഓട്ടോറിക്ഷകൾ പൂർണമായും ഒഴിവാക്കി ഇ- ഓട്ടോറിക്ഷയിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. വായുമലിനീകരണം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സുപ്രധാന പദ്ധതിക്ക് ...