"ഭാരതത്തിന്റെ രോക്ഷ പ്രകടനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ, ശത്രുവിന്റെ മണ്ണിൽ കയറി നിലംപരിശാക്കി; ധീരസൈനികരെ അഭിവാദ്യം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനം": പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭാരതത്തിന്റെ രോക്ഷ പ്രകടനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ, ശത്രുവിന്റെ മണ്ണിൽ കയറി നിലംപരിശാക്കി; ധീരസൈനികരെ അഭിവാദ്യം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനം”: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2025, 09:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതീക്ഷയുടെയും ആ​ഗ്രഹങ്ങളുടെയും ഉത്സവമാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ആഘോഷത്തിൽ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച സിന്ധു നദീജല കരാറിനെ പ്രധാനമന്ത്രി വിമർശിച്ചു. നദികളിലെ വെള്ളത്തിന്മേൽ രാജ്യത്തെ കർഷകർക്ക് അവകാശമുണ്ട്. എന്റെ മണ്ണ് ദാഹിച്ചുവല‍‍ഞ്ഞപ്പോൾ സിന്ധുനദീജലം ശത്രുവിന്റെ മണ്ണിലൊഴുകി. എന്നാൽ ഇനി എന്നും ഇന്ത്യയ്‌ക്കും അവിടുത്തെ കർഷകർക്കും സിന്ധുനദീജലത്തിന്മേൽ അവകാശമുണ്ടായിരിക്കും.

പഹൽ​ഗാം ഭീകരാക്രമണത്തിൽ മതം ചോദിച്ചാണ് ഭീകരർ പാവപ്പെട്ടവരെ കൊലപ്പെടുത്തിയത്. ഇത് രാജ്യത്തെ മുഴുവൻ വേദനിപ്പിച്ചു. അത്തരമൊരു കൂട്ടക്കൊലയിൽ ലോകം മുഴുവൻ ഞെട്ടി. അതിന് മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. പദ്ധതിയും സമയവും ലക്ഷ്യവുമെല്ലാം അവർ തീരുമാനിച്ചു. ശത്രുവിന്റെ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ഭീകരകേന്ദ്രങ്ങൾ നിലംപരിശാക്കി. പാകിസ്ഥാനിലുണ്ടായ നാശം വളരെ വലുതാണ്.

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭാരതത്തിന്റെ രോക്ഷ പ്രകടനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ദൗത്യത്തിലെ ധീരസൈനികരെ അഭിവാദ്യം ചെയ്യാൻ അവസരം ലഭിച്ചതിൽ ‍ഞാൻ വളരെയധികം അഭിമാനിക്കുന്നു. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത രീതിയിൽ നമ്മുടെ സൈനികർ അവർക്ക് തിരിച്ചടി നൽകി.

150 കോടി പ്രതിജ്ഞകളുടെ ​ദിവസമാണിന്ന്. ഉത്സവമാണ്. അഭിമാനവും സന്തോഷവും നിറഞ്ഞ നേട്ടങ്ങളുടെ നിമിഷമാണിത്. രാഷ്‌ട്രം ഐക്യത്തിന്റെ ആത്മാവിന് ശക്തി നൽകുന്നു. കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്റെ വഴിക്കാട്ടിയായി ഭരണഘടന നിലക്കൊള്ളുകയാണ്. ദേശസ്നേഹികളായ സ്വാതന്ത്ര്യ സമര സേനാനികൾ മാത്രമല്ല, വിദേശ പണ്ഡിതരും ഭരണഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: Delhiindependence dayprime minister narendra modired fort
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies