DEVANANDA - Janam TV

DEVANANDA

കല്ലുവിന്റെ സ്വന്തം പീയൂഷ് ഉണ്ണി; ദേശീയ പുരസ്കാരം നേടിയ ശ്രീപഥിനെ ആദരിച്ച് ദേവനന്ദ

എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുട്ടിത്താരങ്ങളാണ് ദേവനന്ദയും ശ്രീപഥും. ഇന്ന് ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ ശ്രീപഥ് നിൽക്കുമ്പോൾ മാളികപ്പുറം ടീമിന് മുഴുവൻ അഭിമാനമാവുകയാണ് ...

മനസ്സിൽ കണ്ട മുഖമായിരുന്നു നിനക്ക്; അമ്മമാർക്കും മുത്തശ്ശിമാർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവളായി: ദേവനന്ദയ്‌ക്ക് പിറന്നാൾ ആശംസയുമായി അഭിലാഷ് പിള്ള

ബാലതാരം ദേവനന്ദയ്ക്ക് പിറന്നാൾ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന വേളയിലെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്. 'അക്ഷരങ്ങളിലൂടെ ഞാൻ ജന്മം ...

മാളികപ്പുറം കണ്ടപ്പോൾ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായി: ഹീറോ ആക്കി സിനിമ ചെയ്താൽ ഹിറ്റാകുമെന്ന് പറഞ്ഞിരുന്നെന്ന് മണിയൻ പിള്ള രാജു

മാളികപ്പുറം സിനിമ കണ്ടപ്പോൾ തന്നെ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായെന്ന് നടൻ മണിയൻ പിള്ള രാജു. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ...

ദേവനന്ദയുടെ ഹൊറര്‍ ഫാന്റസി ചിത്രം ഗു; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലുടെ മലയാളി മനസുകളില്‍ ഇടം പിടിച്ച ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും സംസാരവുമെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ...

പത്താം ജന്മദിനത്തിൽ ശബരിമലയിലെത്തി ദർശനം നടത്തി ‘മാളികപ്പുറം’ ദേവനന്ദ; ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്, അതിനേക്കാൾ വലുതല്ല മറ്റൊന്നും

പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് വണങ്ങി കുഞ്ഞുമാളികപ്പുറം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ ബാലതാരമാണ് പിറന്നാൾ ദിനത്തിൽ മലകയറിയത്. ഇനി ...

‘ഒരാൾക്കല്ലെ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ!’; നിഷ്കളങ്ക പ്രതികരണവുമായി ദേവനന്ദ

മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരി​ഗണിക്കാതെ വിട്ടത് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങൾക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ...

പ്രിയപ്പെട്ട സുരേഷ് അങ്കിളിന് പിറന്നാൾ ആശംസകൾ; മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനും താരജാഡകളില്ലാത്ത മനുഷ്യ സ്‌നേഹിയുമാണ് സുരേഷ് ഗോപി. താരത്തിന്റെ 65-ാം പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ...

‘എനിക്ക് ഗുരുവായൂരപ്പനെ കാണണം.. അയ്യപ്പനെ കണ്ടിട്ട് കൃഷ്ണനെ കാണാം..‘: മാളികപ്പുറത്തിന്റെ വിശേഷങ്ങളുമായി അഭിലാഷ് പിള്ളയും ദേവനന്ദയും- Malikappuram Movie

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ വിശേഷങ്ങളുമായി ചിത്രത്തിൽ കുഞ്ഞ് മാളികപ്പുറമായി വേഷമിട്ട ബാലതാരം ദേവനന്ദയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും. ഇരുവരും ചിത്രത്തിന്റെ വിശേഷങ്ങൾ ...

ഷിഗെല്ല ബാക്ടീരിയ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചു; ദേവനന്ദയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ...

ഷവർമ വിഷബാധയുടെ കേരളത്തിലെ ആദ്യ ഇര സച്ചിൻ: ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ

തിരുവനന്തപുരം: ഷവർമ ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2012ലാണ്. ഷവർമ കഴിച്ചതിനെ തുടർന്ന് അന്ന് യുവാവ് മരിച്ചത് വലിയ ചർച്ചാവിഷയമായി. എന്നാലിന്നും അതിന്റെ അന്വേഷണം പൂർണ്ണമായും ...