മാളികപ്പുറം കണ്ടപ്പോൾ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായി: ഹീറോ ആക്കി സിനിമ ചെയ്താൽ ഹിറ്റാകുമെന്ന് പറഞ്ഞിരുന്നെന്ന് മണിയൻ പിള്ള രാജു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാളികപ്പുറം കണ്ടപ്പോൾ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായി: ഹീറോ ആക്കി സിനിമ ചെയ്താൽ ഹിറ്റാകുമെന്ന് പറഞ്ഞിരുന്നെന്ന് മണിയൻ പിള്ള രാജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം സിനിമ കണ്ടപ്പോൾ തന്നെ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായെന്ന് നടൻ മണിയൻ പിള്ള രാജു. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ഹിറ്റാകുമെന്ന് സംവിധായകൻ മനുവിനോട് പറഞ്ഞുവെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘മാളികപ്പുറം സിനിമ ഞാനും ​’ഗു’ സംവിധായകൻ മനുവും ഒരുമിച്ചായിരുന്നു കണ്ടത്. ആ സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ ഞാൻ മനുവിനോട് പറഞ്ഞിരുന്നു, ദേവനന്ദ നല്ല സാമർത്ഥ്യമുള്ള പെൺകുട്ടിയാണെന്ന്. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ഹിറ്റാകുമെന്നും ഞാൻ പറഞ്ഞു. അത്രയും ടാലന്റ് ഉണ്ടെന്ന് പുള്ളിയും അന്ന് പറഞ്ഞിരുന്നു.

അത് കഴിഞ്ഞ്, കുറെ കാലം കഴിഞ്ഞ് എന്റെ മകനാണ് വിളിച്ച് പറഞ്ഞത് ഒരു​ഗ്രൻ സ്ക്രിപ്റ്റ് മനു പറഞ്ഞിട്ടുണ്ട്. കൊള്ളാമെന്ന്. അന്നേ എനിക്ക് മനസ്സിലായി, ന്യൂജനറേഷൻ കുട്ടികൾക്ക് അന്ധവിശ്വാസത്തിലൊന്നും കാര്യമില്ല. അവർക്ക് ഇഷ്ടമുള്ള എന്തോ അതിൽ ഉള്ളതിനാലാണ് എന്റെ മകനും ആ സിനിമ ഇഷ്ടപ്പെട്ടത്. പിന്നെ, ഞാൻ കഥ ഒരുപാട് പേരോട് പറഞ്ഞപ്പോൾ അവർക്കെല്ലാം അതിഷ്ടപ്പെട്ടിരുന്നു.’- മണിയൻ പിള്ള രാജു പറഞ്ഞു.

Tags: DEVANANDAMalikappuram
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies