കല്ലുവിന്റെ സ്വന്തം പീയൂഷ് ഉണ്ണി; ദേശീയ പുരസ്കാരം നേടിയ ശ്രീപഥിനെ ആദരിച്ച് ദേവനന്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കല്ലുവിന്റെ സ്വന്തം പീയൂഷ് ഉണ്ണി; ദേശീയ പുരസ്കാരം നേടിയ ശ്രീപഥിനെ ആദരിച്ച് ദേവനന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുട്ടിത്താരങ്ങളാണ് ദേവനന്ദയും ശ്രീപഥും. ഇന്ന് ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ ശ്രീപഥ് നിൽക്കുമ്പോൾ മാളികപ്പുറം ടീമിന് മുഴുവൻ അഭിമാനമാവുകയാണ് ഈ കുഞ്ഞു കലാകാരൻ. ശ്രീപഥിനെ ദേവനന്ദ ആദരിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ പൂജാ ചടങ്ങിലാണ് ദേവനന്ദ ശ്രീപഥിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.

ഈ പുരസ്കാരം മാളികപ്പുറം ടീമിനുള്ളതാണെന്നും ദേശീയ അവാർഡ് കിട്ടിയെന്ന് അറിഞ്ഞ ശേഷം തന്നെ ആദ്യം വിളിച്ചത് അഭിലാഷ് ചേട്ടനാണെന്നും ശ്രീപഥ് പ്രതികരിച്ചു. വളരെയധികം സന്തോഷമുണ്ട്. അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ ഞാൻ ആ​ദ്യം ഞെട്ടിപ്പോയി. വിശ്വസിക്കാൻ പറ്റിയില്ല. സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെന്ന് അറിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്ത് വച്ചു. പിന്നീട് അമ്മയുടെ ഒരു സുഹൃത്താണ് അവാർഡ് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞത്. കള്ളം പറയുന്നുവെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. ഉടൻ തന്നെ ടിവി വച്ച് നോക്കിയപ്പോൾ ആദ്യം കണ്ടത് തന്റെ ഫോട്ടോയായിരുന്നു. പൊലീസ് ഓഫീസർ ആകണമെന്നാണ് ആ​ഗ്രഹമെന്നും ശ്രീപഥ് പറഞ്ഞു.

സുമതി വളവ് ഇവിടെ തുടങ്ങുകയാണെന്നും എല്ലാവരുടെയും അനു​ഗ്ര​ഹം തങ്ങളോടൊപ്പം വേണമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു. ദേവനന്ദയും ശ്രീപഥും ചിത്രത്തിൽ പ്രധാന വേഷങ്ങളാണ് ചെയ്യുന്നത്. ഒരുപാട് ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം നടക്കുക. മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് ഷൂട്ടിം​ഗ് നടക്കുന്നത്. സെപ്റ്റംബറിലാണ് ചിത്രീകരണം മുഴുവനായും തുടങ്ങുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു.

Tags: DEVANANDANational AwardSREE PADH
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies