devotees - Janam TV
Sunday, July 13 2025

devotees

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിയത് 5.5 കോടിയിലധികം ഭക്തർ: യുപി സർക്കാർ

കാൺപൂർ: 2024 ജനുവരി 22 ന് അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം, ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ഭക്തരുടെ വൻ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ...

കശാപ്പുശാലകൾ അടച്ചിടണം, കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡ് സ്ഥാപിക്കണം ; കാൻവർ യാത്രയ്‌ക്ക് മുന്നോടിയായി നിർദേശങ്ങളുമായി യോ​ഗി ആദിത്യനാഥ്

ലക്നൗ: കാൻവർ യാത്രയ്ക്ക് മുന്നോടിയായി കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യാത്രാപാതകളിൽ പ്രവർത്തിക്കുന്ന കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഭക്തരുടെ വികാരങ്ങൾ മാനിക്കണമെന്നും ...

അണ്ണാമലൈ ക്ഷേത്രത്തിനുള്ളിലിരുന്ന് മാംസാഹാരം ഭക്ഷിച്ച് യുവാവ്; പ്രതിഷേധവുമായി ഭക്തർ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അണ്ണാമലൈ ക്ഷേത്രപരിസരത്തിരുന്ന് മാംസാഹാരം കഴിച്ചയാൾക്കെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് സമീപമാണ് സംഭവം നടന്നത്. ഇവിടെയിരുന്ന് ഒരാൾ ചിക്കൻ ബിരിയാണി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ...

തീർത്ഥാടകരെ വരവേറ്റ് ചാർധാം ; കേദർനാഥ് ക്ഷേത്രകവാടം തുറന്നു

ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ...

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, ആറുപേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമലയിൽ വച്ച് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കർണാടകത്തിൽ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ...

സുവർണ ക്ഷേത്രത്തിലെത്തിയ ഭക്തരെ ഇരുമ്പ് ​ദണ്ഡിന് ആക്രമിച്ചു; ഒരാളുടെ നില​ഗുരുതരം; പ്രതി സുൽഫാൻ പിടിയിൽ

അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ ശ്രീ ഗുരു രാംദാസ് നിവാസിൽ പുതുനാനാക്ഷഹി വർഷം ആഘോഷിക്കാൻ ഒത്തുകൂടിയ ഭക്തരെ ഒരാൾ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ ...

മഹാകുംഭമേള 2025; മാഘ പൂർണിമയിൽ ഗംഗയിൽ സ്നാനം ചെയ്തത് 2 കോടി ഭക്തർ

പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത്‌ രണ്ട് കോടിയിലധികം ഭക്തർ. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിവരെയെത്തിയവരുടെ കണക്കാണ് ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ...

മഹാകുംഭമേള; പ്രയാഗ്‌രാജിലേക്കൊഴുകി ജനസാഗരം; മാഘി പൂർണിമ സ്നാനത്തിന് തുടക്കം; ഇതുവരെയെത്തിയത് 73 ലക്ഷത്തിലധികം ഭക്തർ

പ്രയാഗ്‌രാജ്: മാഘി പൂർണിമ ദിനത്തിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തി ലക്ഷകണക്കിന് ഭക്തജനങ്ങൾ. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരുന്നത്. രാവിലെ ആറ് മണിമുതൽ ആരംഭിച്ച പുണ്യ ...

മധുരൈ തിരുപ്പരൻ കുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യക്ക് ശ്രമം; ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഭക്തർ

മധുരൈ: മധുരയിലെ ഹൈന്ദവ വിശ്വാസികൾക്കുനേരെ ജിഹാദി കടന്നുകയറ്റം. തിരുപ്പരം കുണ്ഡ്രം മുരുകാ ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താൻ ശ്രമം. മലയിലെ ദർഗയുടെ പേര് പറഞ്ഞ് ഭരണകക്ഷി പിന്തുണയോടെ ...

മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ

പ്രയാഗ്‌രാജ്‌: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി ...

‘അങ്ങേയറ്റം ദുഖകരം, സാധ്യമായതെല്ലാം ചെയ്യും’; കുംഭമേളയിലെ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ മുപ്പതോളം സ്ത്രീകൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ എല്ലാ ...

കുംഭമേളയിൽ ഭക്തർക്ക് പ്രസാദം വിളമ്പി സുധാമൂർത്തി; ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു; സന്തോഷകരമായ അനുഭവമെന്ന് രാജ്യസഭാ എംപി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ മഹാകുംഭമേള സന്ദർശനത്തിനെത്തി സുധാമൂർത്തി. പ്രയാഗ്‌രാജിലെ ഇസ്കോൺ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണ വിതരണ ക്യാംപിലെത്തിയ അവർ ഭക്തർക്ക് പ്രസാദവും വിതരണം ചെയ്തു. സുധാമൂർത്തി പ്രസാദ വിതരണം ...

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

മഹാകുംഭമേള 2025: പ്രയാഗ്‌രാജിലേക്ക് ഭക്തജനപ്രവാഹം; എട്ടാം ദിനമെത്തിയത് 2.27 ദശലക്ഷം പേർ

പ്രയാഗ്‌രാജ്: മഹാകുംഭമേള എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഭക്തജനസാഗരമായി പ്രയാഗ്‌രാജ്‌. ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് എട്ടാം ദിനം രാവിലെ 8 മണിവരെ 2.27 ദശലക്ഷത്തിലധികം തീർത്ഥാടകർ ...

ദേഹമാസകലം ചുറ്റിവരിഞ്ഞ മുൾപടർപ്പ്; മഹാകുംഭമേളയ്‌ക്കെത്തിയ സന്യാസിവര്യൻ; ഭക്തരെ വിസ്മയിപ്പിച്ച് ‘കാണ്ടേ വാലാ ബാബ’

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭ മേളയിൽ അനുദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സന്യാസിമാരുടെ സംഗമ സ്ഥലംകൂടിയാണ് ഇവിടം. ചോട്ടു ബാബ, ചാഭി വാലാ ബാബ, ...

മകരവിളക്ക് മഹോത്സവം; ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; സ്പോട്ട്, വെർച്വൽ ക്യൂ ബുക്കിംഗുകൾ നിജപ്പെടുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. നട തുറന്ന ശേഷമുള്ള എല്ലാ ദിവസങ്ങളിലും ശരാശരി 90,000 ലേറെ ഭക്തർ ദർശനത്തിനെത്തുന്നുണ്ടെന്നാണ് ...

മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്ക്ക് മുന്നോടിയായി 10 ...

മലകയറുന്ന അയ്യപ്പഭക്തന് CPR ആവശ്യമെങ്കിൽ പൊലീസുകാർ നൽകും; ഡ്യൂട്ടിയിലുള്ളവർക്ക് പരിശീലനം നൽകി

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ പൊലീസിന്റെ സിപിആർ സംവിധാനം ലഭ്യമാകും. അയ്യപ്പഭക്തർക്ക് ഹൃദയാഘാതം ഉണ്ടായാൽ ഉടൻ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് പൊലീസിന്റെ പുതിയ സേവനം. ഇതിനായി സന്നിധാനത്തും ...

മാറാല മൂടി വിഗ്രഹങ്ങൾ, തകർന്ന ശ്രീകോവിൽ; അലിഗഢിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി ഭക്തർ

ആഗ്ര: അലിഗഢിൽ വീണ്ടും ജീർണാവസ്ഥയിൽ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തി ഭക്തർ. ഡൽഹി ഗേറ്റിന് സമീപം മുസ്ലീങ്ങൾ ഭൂരിപക്ഷമായി താമസിക്കുന്ന ഇടത്താണ് ക്ഷേത്രം കണ്ടെത്തിയത്. ബന്നാ ദേവി ...

ശബരിമലയിൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഡോളി ഉറപ്പാക്കണം; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ഭക്തർക്ക് ഡോളി സൗകര്യം നിഷേധിക്കപ്പെട്ട സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് ഡോളി എത്തിക്കുന്നതിനുള്ള സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസും ...

കാടും മേടും താണ്ടി അയ്യനെ കാണാൻ അവരെത്തി; ഭഗവാന് വനവിഭവങ്ങൾ സമർപ്പിച്ച് ഊരു മൂപ്പനും സ്വാമിമാരും

പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പനെ കണ്ടു വണങ്ങാൻ സന്നിധാനത്തെത്തി അഗസ്ത്യാർ കൂടത്തിലെ വനവാസികൾ. കോട്ടൂർ ആദിവാസി ഊരുകളിലെ മൂപ്പൻ ഉൾപ്പടെ145 അംഗ സംഘമാണ് വനവിഭവങ്ങളുമായി മലചവിട്ടിയത്. ...

കേക്ക് മുറിച്ച് വിഗ്രഹത്തിന് നൽകി; വാരാണസി കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ മോഡലിന്റെ ബർത്ത്‌ഡേ ആഘോഷം; പ്രതിഷേധവുമായി ഭക്തർ

വാരാണസി: വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ബർത്ത്‌ഡേ ആഘോഷിച്ച മോഡലിനെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് സമീപത്തുനിന്ന് കേക്ക് മുറിച്ച ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും ...

ശബരിമല ദർശനം നടത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; വരുമാനത്തിൽ 15 കോടിയുടെ വർ‌ദ്ധന; ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെ

തീർത്ഥാടനം ആരംഭിച്ച് 13 ദിവസം കൊണ്ട് ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തിലേറെ പേർ. 10,02,916 ഭക്തർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ ...

എരുമേലിയിൽ രാസ സിന്ദൂര വില്പന വ്യാപകം; വില്പന കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച്

പത്തനംതിട്ട: എരുമേലിയിൽ നിരോധനം ലംഘിച്ചും രാസ സിന്ദൂര വില്പന വ്യാപകമാകുന്നു. രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം പേട്ടതുള്ളലിന് ഉപയോഗിക്കണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് വില്പന. രാസ സിന്ദൂരങ്ങൾ ...

Page 1 of 3 1 2 3