devotees - Janam TV

Tag: devotees

ശ്രീ കാളസ്തീശ്വര ക്ഷേത്രത്തിൽ രാഹു-കേതു പൂജകളും മൃത്യുഞ്ജയ അഭിഷേകവും നടത്തി ബ്രസീലിയൻ പൗരന്മാർ; മുഴങ്ങിയത് ഹരഹര മഹാദേവ ജപങ്ങൾ

ശ്രീ കാളസ്തീശ്വര ക്ഷേത്രത്തിൽ രാഹു-കേതു പൂജകളും മൃത്യുഞ്ജയ അഭിഷേകവും നടത്തി ബ്രസീലിയൻ പൗരന്മാർ; മുഴങ്ങിയത് ഹരഹര മഹാദേവ ജപങ്ങൾ

അമരാവതി : ആന്ധ്രാ പ്രദേശിലെ ശ്രീ കാളഹസ്തീശ്വര ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ബ്രസീൽ പൗരന്മാർ. 22 പേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയത്. രാഹു, ...

ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മാസ്‌ക് നിർബന്ധം; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മരുന്നുകൾ; പകർച്ചവ്യാധി പ്രതിരോധത്തിന് വിപുലമായ ക്രമീകരണങ്ങൾ

അയ്യന്റെ സന്നിധിയിലേക്ക് ഭക്തജന പ്രവാഹം; പത്ത് ലക്ഷം കടന്ന് തീർത്ഥാടകരുടെ എണ്ണം- Sabarimala witnesses huge number of Devotees

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് ഏറുന്നു. ഈ മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നതായാണ് വിവരം. പ്രതിദിനം അരലക്ഷത്തിലധികം ഭക്തരാണ് ശബരിമലയിൽ ദർശനം ...

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം

ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്‌ലാന ഒച്ചിലോവയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രൊഫഷനിൽ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്‌ലാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ...

രാമക്ഷേത്രം ഉള്‍പ്പെടുന്ന അയോദ്ധ്യാ നഗരി പരിസ്ഥിതി സൗഹൃദമാക്കി മാറ്റും; നിര്‍മ്മാണത്തിന് ലഭിച്ചത് 450 ഓളം ഡിസൈനുകള്‍

അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നു; ദർശനം മകരസംക്രാന്തി ദിവസം മുതൽ

അയോദ്ധ്യ: 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. ശ്രീരാമജന്മഭൂമി ...

ശബരിമല തീർത്ഥാടനം: പരമ്പരാഗത നീലിമല പാത തുറന്നു

ശബരിമല കാനനപാതയിലൂടെയുള്ള ഭക്തരുടെ യാത്ര; ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശം; കൊറോണ തീവ്രസാഹചര്യം മാറിയിട്ടും നിയന്ത്രണം തുടരുന്നതിനെതിരെ ക്ഷേത്രാചാര സംരക്ഷണ സമിതി

ന്യൂഡൽഹി: പരമ്പരാഗത കാനന പാത വഴി അയ്യപ്പഭക്തരെ ശബരിമല ദർശനത്തിന് കടത്തിവിടുന്നതിൽ നിയന്ത്രണം തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി. ക്ഷേത്രാചാര സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ...

Nellaiappar temple elephant /കാലിന് സുഖമില്ല; ക്ഷേത്രത്തിലെ ആനയ്‌ക്ക് 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ച് ഭക്തർ

Nellaiappar temple elephant /കാലിന് സുഖമില്ല; ക്ഷേത്രത്തിലെ ആനയ്‌ക്ക് 12,000 രൂപയുടെ തുകൽ ചെരിപ്പുകൾ സമ്മാനിച്ച് ഭക്തർ

തിരുനെൽവേലി: ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്തരുടെ സ്‌നേഹസമ്മാനം. സന്ധി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന ആനയ്ക്ക് തുകൽചെരിപ്പ് നൽകിയാണ് ഭക്തർ മാതൃക തീർത്തത്. നെല്ലയ്യപ്പാർ ഗാന്ധിമതി അമ്മൻ ക്ഷേത്രത്തിലെ ...

മഹാശിവരാത്രി ആഘോഷമാക്കി കശ്മീരി ജനത; ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

മഹാശിവരാത്രി ആഘോഷമാക്കി കശ്മീരി ജനത; ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

ശ്രീനഗർ : മഹാശിവരാത്രി ആഘോഷമാക്കി ജമ്മു കശ്മീർ ജനത.  ആഘോഷത്തിന്റെ ഭാഗമായി ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. രാവിലെ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ...

ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ

പത്തനംതിട്ട: ശബരിമലയിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്. ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസ്സിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും ...

ശബരിമല ; എരുമേലി പേട്ടതുള്ളൽ ഇന്ന് ; ശുദ്ധിക്രിയകൾ നാളെ മുതൽ

ശബരിമല ; എരുമേലി പേട്ടതുള്ളൽ ഇന്ന് ; ശുദ്ധിക്രിയകൾ നാളെ മുതൽ

പത്തനംതിട്ട : ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ ഇന്ന്. ഇതിനായി അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ എത്തി. പേട്ടതുള്ളുന്ന സംഘങ്ങൾ മരകവിളക്ക് ദിവസം ...

തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം

തീർത്ഥാടകരെ ആകർഷിച്ച് വിശ്വനാഥ ക്ഷേത്ര ഇടനാഴി; പുതുവത്സരത്തിൽ കാശിയിൽ എത്തിയത് അഞ്ച് ലക്ഷം പേർ; റെക്കോർഡ് നേട്ടം

ലക്‌നൗ : രാജ്യമെമ്പാടുമുള്ള തീർത്ഥാടകരുടെ ആകർഷക കേന്ദ്രമായി മാറി കാശി വിശ്വനാഥ ക്ഷേത്രം. പുതുവത്സര ദിനമായ ശനിയാഴ്ച റെക്കോർഡ് ആളുകളാണ് കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. അടുത്തിടെ പ്രധാനമന്ത്രി ...

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

കർപ്പൂരദീപത്തിൽ ഹാപ്പി ന്യൂ ഇയർ; ശബരിമല സന്നിധാനത്ത് പുതുവത്സരപ്പിറവി ആഘോഷമാക്കി ഭക്തർ

സന്നിധാനം: ശബരിമല സന്നിധാനത്തും പുതുവത്സരപ്പിറവി ഭക്തർ ആഘോഷമാക്കി. കർപ്പൂരപ്രിയനായ അയ്യന് കർപ്പൂരം കൊണ്ട് ഹാപ്പി ന്യൂ ഇയർ എഴുതി ദീപം തെളിയിച്ചാണ് ഭക്തർ 2022 നെ വരവേറ്റത്. ...

അമ്മമാരുൾപ്പെടെയുള്ള  ഭക്തരുടെ പ്രതിഷേധം; മുട്ടുമടക്കി ഡിവൈഎഫ്ഐ; ക്ഷേത്രത്തിൽ ആഘോഷമായി കർപ്പൂരാഴി

അമ്മമാരുൾപ്പെടെയുള്ള ഭക്തരുടെ പ്രതിഷേധം; മുട്ടുമടക്കി ഡിവൈഎഫ്ഐ; ക്ഷേത്രത്തിൽ ആഘോഷമായി കർപ്പൂരാഴി

കോഴിക്കോട് : വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ കർപ്പൂരാഴി നടത്തി വിശ്വാസികൾ. ഡിവൈഎഫ്‌ഐയുടെ ഭീഷണി കാറ്റിൽപറത്തിയാണ് ഭക്തർ ക്ഷേത്രത്തിൽ ചടങ്ങ് നടത്തിയത്. ഇതോടെ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ...

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 12 ന് തുറക്കും: 13 മുതൽ ഭക്തർക്ക് പ്രവേശനം, വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധം

ശബരിമല ദർശനം: തീർത്ഥാടകർക്ക് കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി കൊറോണ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. രോഗവ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ നടപടി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്ന ഭക്തർക്കാണ് ...

ശബരിമല തീര്‍ത്ഥാടനം; കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി

ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം 10,000 ആക്കി ഉയർത്തി

തിരുവനന്തപുരം: കർക്കടക മാസപൂജയിൽ ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം 10,000 ആക്കി ഉയർത്തി. 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതാണ് ...