ധീരനായി ധീരജ് അതിജീവിച്ചു! അവർ സുരക്ഷിതരാണ്; ഇനിയും ആ ചിത്രം പ്രചരിപ്പിക്കരുത്
സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷത്തിലും മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെടുക്കുകയാണ്. ഉരുൾ ബാക്കിയാക്കിയ ഭയാനകമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അടുക്കള ഉപകരണങ്ങളും പുസ്തകവും ...







