dheeraj - Janam TV
Friday, November 7 2025

dheeraj

ധീരനായി ധീരജ് അതിജീവിച്ചു! അവർ‌ സുരക്ഷിതരാണ്; ഇനിയും ആ ചിത്രം പ്രചരിപ്പിക്കരുത് 

സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷത്തിലും മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെടുക്കുകയാണ്. ഉരുൾ ബാക്കിയാക്കിയ ഭയാനകമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അടുക്കള ഉപകരണങ്ങളും പുസ്തകവും ...

ധീരജിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ സി.പി.എം അനുവദിച്ചില്ല.; ധീരജിന്റെ കുടുംബം കോൺഗ്രസ് കുടുംബം:കുത്തിയത് നിഖിൽ പൈലിയാണെന്ന് ബോധ്യം വന്നിട്ടില്ല: കെ.സുധാകരൻ

തിരുവനന്തപുരം:ഇടുക്കി എൻജിനിയറിംഗ് കോളജിൽ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ .ധീരജിൻ്റെ മൃതദേഹം കുടുംബത്തിൻ്റെ ...

മലപ്പുറത്ത് സ്‌കൂളിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ; ഏരിയാ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു

മലപ്പുറം : മഞ്ചേരി പൂക്കുളത്തൂരിൽ അദ്ധ്യാപകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിന്റെ കൈ ഒടിഞ്ഞു. പൂക്കുളത്തൂർ സിഎച്ച്എം ഹയർസെക്കന്ററി സ്‌കൂളിൽ ആയിരുന്നു ...

അഭിമന്യുവിന്റെ കൊലപാതകികളെ ഇരുട്ടിൽ തപ്പുന്നു;ധീരജ് വധത്തിൽ കലാപം;ഇരട്ടത്താപ്പിനെതിരെ അണികൾ;പാർട്ടിക്കുള്ളിൽ ‘കനലെരിയുന്നു’

ഇടുക്കി:രക്തസാക്ഷികളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി സംഘടനയും സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടപ്പോൾ ...

സിപിഎം പ്രവർത്തകർ ആഹ്ളാദിക്കുന്നു, സ്മാരകത്തിന് സ്ഥലം വാങ്ങുന്നു, തിരുവാതിര കളിക്കുന്നു: സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന് സുധാകരൻ

കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റേത് സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ധീരജിന്റെ മരണത്തിൽ സിപിഎം പ്രവർത്തകർക്ക് ദുഃഖമല്ല, ആഹ്ലാദമാണുള്ളത്. മരണം അറിഞ്ഞപ്പോൾ കമ്യൂണിസ്റ്റുകാർ ...

ധീരജിന്റെ കൊലപാതകം: ജന്മനാടായ കണ്ണൂരിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ, ഗാന്ധി പ്രതിമയും കോൺഗ്രസ് ഓഫീസുകളും തകർത്തു

കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ മറവിൽ കണ്ണൂരിൽ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. ധീരജിന്റെ ജന്മനാടായ കണ്ണൂരിൽ കോൺഗ്രസിന്റെ ഓഫീസുകൾക്ക് ...

എസ്എഫ്‌ഐ പ്രവർത്തകന്റെ മരണം: കൊലപാതകികളെ എത്രയും വേഗം കണ്ടെത്തും, നിമിഷങ്ങൾക്കുള്ളിൽ പ്രതികരണവുമായി പിണറായി വിജയൻ

ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലപ്പെട്ട് നിമിഷങ്ങൾക്കുള്ളിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കൊലപാതകം അങ്ങേയറ്റം ദുഃഖകരവും ...