ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനം; ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂരും
ന്യൂഡൽഹി: ആര്എസ്എസിന്റെയും ബിജെപിയുടെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ. പാർട്ടിക്കുള്ളിലെ അച്ചടക്കമാണ് പ്രധാനമെന്നും നീണ്ട ചരിത്രമുള്ള ...







