Dileep - Janam TV

Dileep

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടതടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി: പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹർജിയിൽ ആവശ്യപ്പെട്ടു. പൾസർ ...

ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കും മേധാവികൾക്കുമെതിരെ പരാതി നൽകി ദിലീപിന്റെ സഹോദരി

ആലുവ : ഡ്രോണ്‍ ഉപയോഗിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചു എന്നാരോപിച്ച് മാധ്യമങ്ങൾക്കെതിരെ ദിലീപിന്റെ സഹോദരി പരാതി നൽകി. കോടതിയിൽ ഹാജരായ ദിവസം നടൻ ദിലീപിന്റെ സ്വകാര്യ ...

“സിനിമയുടെ പ്രമോഷനായി വിദേശത്തേക്ക് പോകണം”; ദിലീപിന്റെ പാസ്പോർട്ട് തിരികെ നൽകും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന് പാസ്പോർട്ട് തിരികെ നൽകാൻ കോടതി നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് ദിലീപിന് പാസ്പോർട്ട് ലഭിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് ...

ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ ; ‘ഭാ ഭാ ബ’ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെം​​ഗ്ളൂരുവിലെ വിദ്യാർത്ഥികൾ

ബെംഗ്ളൂരു: ദിലീപിന്റെ പുത്തൻ സിനിമയായ ഭാഭാബയുടെ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെം​​ഗ്ളൂരുവിലെ വിദ്യാർത്ഥികൾ. ബെം​ഗ്ളൂരു ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിട്യൂഷനിലെ വിദ്യാർത്ഥികളാണ് ഷോ നടത്തുന്നത്. ഭഭബയുടെ റിലീസ് ദിവസമായ ...

സിനിമാമേഖലയിൽ നിന്ന് നടിയെ ഇല്ലാതാക്കാനുള്ള ശത്രുത ദിലീപിന് ഉണ്ടായിരുന്നില്ല, പൾസർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളും കണ്ടെത്താനായില്ല: ഉത്തരവ് പുറപ്പെടുവിച്ച് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ വ്യക്തത വരുത്തി എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതി. ദിലീപും അതിജീവിതയും തമ്മിലുള്ള ബന്ധം ഹൃദ്യമായിരുന്നില്ലെന്നും ...

വിധിയും ഊമക്കത്തിലെ വിവരങ്ങളും ഒന്ന്; നടിയെ ആക്രമിച്ച കേസിലെ കോടതിവിധി ചോർന്നതായി പരാതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി ചോർന്നതായി ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ഇത് സംബന്ധിച്ച് ...

“കോടതിവിധിയെ മാനിക്കുന്നു; അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് സംഘടന വേണ്ട രീതിയിൽ കൈകാര്യം ചെയ്യും”: ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരിച്ച് ആസിഫ് അലി

എറണാകുളം: നടി ആക്രമിക്കപ്പെട്ടക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ മാനിക്കുന്നു നടൻ ആസിഫ് അലി. എന്നും അതിജീവിതയോടൊപ്പമാണെന്നും പിന്തുണ അറിയിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ...

നടി ആക്രമിക്കപ്പെട്ട കേസ്; കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നിയമനടപടിയുമായി ദിലീപ്

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷനെതിരെയാണ് ദിലീപ് നിയമനടപടിക്ക് നീങ്ങുന്നത്. തനിക്കെതിരെ ​ഗൂഢാലോചന നടന്നുവെന്നും പൊലീസ് ...

“നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമനിക്കുന്നു”: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ‘അമ്മ’

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അമ്മ ...

മലയാളക്കര കാത്തിരുന്ന വിധി; ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ച് ആരാധകർ, കോടതിക്ക് മുന്നിൽ ആഘോഷം

മലയാള സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കേസിൽ വിധി വന്നത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ​​ഗൂഢാലോചനക്കുറ്റമാണ് ...

“മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ​ഗൂഢാലോചന തുടങ്ങിയത്, പൊലീസ് കള്ളക്കഥ മെനഞ്ഞു”: കോടതിവിധിക്ക് പിന്നാലെ ദിലീപിന്റെ ആ​ദ്യ പ്രതികരണം

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദിയെന്നും എന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നു യഥാർത്ഥ ​ഗൂഢാലോചന നടന്നതെന്നും കോടതിവിധിക്ക് പിന്നാലെ ...

ജനപ്രിയവിധി ….; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടു; കുറ്റക്കാരനല്ലെന്ന് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ദിലീപ് കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്നും ​ഗൂഢാലോചന തെളി‌ഞ്ഞില്ലെന്നും ...

മലയാള സിനിമാലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി ഇന്ന്, ദിലീപ് ഉൾപ്പെടെ 10 പ്രതികളും കോടതിയിൽ ഹാജരാകും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർ​ഗീസാണ് വിധി പറയുന്നത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ ...

മദ്യലഹരിയിൽ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്; സുരക്ഷാജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു

എറണാകുളം: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് യുവാവ് എത്തിയത്. മലപ്പുറം സ്വദേശിയായ അഭിജിത്തിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ...

ഇത് കൊളുത്തും! ഭഭബയുടെ യമണ്ടൻ ടീസർ, അഴിഞ്ഞാടി ദിലീപ്

ദിലീപ് നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രമായ ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാന' ത്തിൻ്റെ ടീസർ പുറത്തെത്തി. ബി​ഗ് ബജറ്റ് ചിത്രമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ടീസറിലെ രം​ഗങ്ങൾ. ...

വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേൽക്കുമ്പോൾ കൂടെ നിന്നൂടെ; വൈകാരികമായി പ്രതികരിച്ച് ദിലീപ്

ദിലീപ് നായകനായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ന​വാ​ഗതനായ ബിൻ്റോ സ്റ്റീഫനാണ് ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ...

അതിഥിയായി ദിലീപ്, താരശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ ഓഡിയോ ലോഞ്ച്

താരശോഭയിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ...

ദിലീപിന്റെ ഭഭബയിൽ മോ​ഹൻലാലും …? ഇരുവരും ഒരുമിച്ചെത്തുന്നത് 14 വർഷങ്ങൾക്ക് ശേഷം, ആകാംക്ഷയിൽ ആരാധകർ

14 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദിലീപും ബി​ഗ്സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. ​ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭഭബയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരുന്ന ...

ഹൃദയം തൊടും സം​ഗീതം, തിരിച്ചുവരവിന് ദിലീപ്; ട്രെൻഡിം​ഗായി പ്രിൻസ് ടീസർ

പരാജയങ്ങളിൽ ഉഴലുന്ന നടൻ ​ദിലീപിന്റെ തിരിച്ചുവരവ് പ്രിൻസ് ആൻഡ് ഫാമിലിയിലൂടെയോ? താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി. മാജിക് ഫ്രെയിം​സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ...

ദോസ്ത് ദോസ്ത്! ഒരുമിച്ചെത്തി ദിലീപും കുഞ്ചാക്കോ ബോബനും, ചിത്രങ്ങൾ

പുത്തൻ ലുക്കിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ ദിലീപും കുഞ്ചാക്കോ ബോബനും. ദിലീപ് ഓൺലൈൻ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്തെത്തിയ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇവർ തമ്മിൽ ...

“എല്ലാവരും അറിയട്ടെ”യെന്ന് നടി; ആവശ്യം നിരസിച്ച് കോടതി; തുറന്ന കോടതിയിൽ വാദം വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളി വിചാരണക്കോടതി. കേസിലെ പ്രധാനപ്പെട്ട സാക്ഷിയും അതിജീവിതയുമായ നടി തന്നെയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് ...

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 5.40-ഓടെയായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. വൃക്ക രോ​ഗം ​ഗുരുതരമായതിനെ ...

കടുകുമണിയോളം പോലും തെളിവില്ല, നിഷ്കളങ്കനായ മനുഷ്യനെ വർഷങ്ങളായി വേട്ടയാടുന്നു: അതിജീവിതയുടെ പേരിൽ സിമ്പതി പറ്റുന്നു: രാഹുൽ ഈശ്വർ

നടി അക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് പൂർണ പിന്തുണയെന്ന് ആവർത്തിച്ച് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം നീതി തേടി നടി രാഷ്ട്രപതിയെ സമീപിച്ചിരുന്നു. പ്രധാന തെളിവായ മെമ്മറി ...

മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചു, ഇനി ആവർത്തിക്കില്ല; ദിലീപിന്റെ വിഐപി ദർശനത്തിൽ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യൽ ഓഫീസർ

നടൻ ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശന വിവാദ​ത്തിൽ ഖേദം പ്രകടിപ്പിച്ച് സോപാനം സ്‌പെഷ്യൽ ഓഫീസർ. മനഃപൂർവ്വമല്ലാത്ത പിഴവ് സംഭവിച്ചെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം ...

Page 1 of 15 1215