“മിഠായി തിന്നാൽ പുഴുപ്പല്ല് വരും”; വൈറലായി കുഞ്ഞു മഹാലക്ഷ്മിയുടെ വീഡിയോ
മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെ മകൾ മഹാലക്ഷ്മിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. വളരെ അപൂർവ്വമായി മാത്രമാണ് ഇവർ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ...