Dileep - Janam TV
Monday, July 14 2025

Dileep

ദിലീപ്-മഞ്ജു വിഷയം മാത്രമല്ല; ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്, അത് ദഹിക്കില്ല; പഴയ കൂട്ടുകെട്ട് പിരിഞ്ഞതിനെപ്പറ്റി ശ്വേതാ മേനോൻ

മലയാള സിനിമ താരങ്ങൾക്കിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു ...

മഹേഷിനൊരു സർപ്രൈസ്; സമ്മാനങ്ങളുമായി ജനപ്രിയ നായകന്റെ വരവ്

മിമിക്രി കലാകാരൻ മ​ഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ സർപ്രൈസ് എൻട്രിയുമായി ദിലീപ്. എറണാകുളം കോലഞ്ചേരിയിലുള്ള മ​​ഹേഷിന്റെ വീട്ടിലാണ് സമ്മാനങ്ങളുമായി ദിലീപെത്തിയത്. ഇതിന്റെ ചിത്രങ്ങൾ മഹേഷ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മഹേഷിന് ...

സുഹൃത്ത് തെറ്റ് ചെയ്താലും സുഹൃത്താണ്; ദിലീപുമായുള്ള സൗഹൃദം അങ്ങനെ തന്നെ തുടരും: റിയാസ് ഖാൻ

ദിലീപിന്റെ സുഹൃത്ത് വലയങ്ങളിൽ ഏറ്റവും അടുപ്പമുള്ള ഒരാളാണ് നടൻ റിയാസ് ഖാൻ. മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ദിലീപ് ചിത്രങ്ങളിൽ മിക്കവയിലും റിയാസ് ഖാനും ഭാഗമായിരുന്നു. കൊച്ചി രാജാവ്, ...

ദിലീപിനെ വിട്ടുകൊടുക്കില്ല; കോടതി ഉണ്ടല്ലോ, തെളിയിക്കട്ടെ: റിയാസ് ഖാൻ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പേര് ഉയർന്നു വന്നപ്പോൾ തന്നെ സിനിമാരംഗത്ത് നിന്നും താരത്തിന് പിന്തുണയുമായി എത്തിയ സഹപ്രവർത്തകരിൽ ഒരാളായിരുന്നു റിയാസ് ഖാൻ. ഇരുവരും നല്ല ...

അവനെ അക്കാര്യത്തിൽ അന്ന് പ്രോത്സാഹിപ്പിക്കരുതായിരുന്നു; ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാലും സലിം അത് ചെയ്യും: നാദിർഷ

മിമിക്രി രംഗത്ത് നിന്നും കഠിനാധ്വാനം കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നിരവധി താരങ്ങൾ ഉണ്ട്.  ജയറാം, കലാഭവൻ മണി, സലിംകുമാർ, ...

ഒരു ക്രിമിനൽ പറയുന്നതല്ല, എന്റെ സുഹൃത്ത് പറയുന്നതാണ് ഞാൻ വിശ്വസിക്കുന്നത്; കുറ്റം തെളിയിച്ചിട്ടില്ല, ദിലീപിനൊപ്പം: സിദ്ദിഖ്

ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാടിനെപ്പറ്റി മനസ്സ് തുറന്ന് നടൻ സിദ്ദിഖ്. ദിലീപിനൊപ്പം നിൽക്കണം എന്നത് തന്റെ  വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് ...

മൂന്നാം വാരത്തിലും ചിരിയുടെ ആഘോഷവുമായി പവി കെയർടേക്കർ; ജനപ്രിയ നായകന്റെ ചിരിപ്പൂരം ഏറ്റെടുത്ത് ആരാധകർ

ജനപ്രിയ നായകന്റെ പുത്തൻ ചിത്രം പവി കെയർടേക്കർ മൂന്നാം വാരത്തിലും തിയേറ്ററുകളിൽ ആഘോഷകുതിപ്പ്. കൂടുതൽ ഷോകളുമായി കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ദിലീപിന്റെ പവി കെയർടേക്കർ. ചിരിയുടെ ...

‘പവി കെയർടേക്കർ’ ചിത്രത്തിലെ ഗാനം പങ്കുവച്ച് ദിലീപ്

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. ജനപ്രിയനായകന്റെ സ്ഥാനം ഒന്നുകൂടി ദിലീപ് ഉറപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ...

ജനപ്രിയ നായകന്റെ സൂപ്പർ സിനിമ; പവി കെയർടേക്കർ ഇതുവരെ നേടിയത്

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായി വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. മികച്ച പ്രതികരണങ്ങൾ നേടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജനപ്രിയ നായകന്റെ കോമഡി ...

കുടുകുടാ ചിരിപ്പിച്ച് ‘പവി കെയർടേക്കർ’; പ്രേക്ഷകരെ വീണ്ടും കയ്യിലെടുത്ത് ദിലീപ്

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായി വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയർടേക്കർ. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജനപ്രിയ നായകന്റെ ...

നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ വർഷങ്ങളായി കരയുകയാണ്; ഈ ചിത്രം നിലനിൽപ്പ്, കൈവിടരുത്; കണ്ണീരണിഞ്ഞ് ദിലീപ്

തന്റെ പുതിയ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ കണ്ണീരണിഞ്ഞ് നടൻ ദിലീപ്. കരിയറിലെ 149-ാം ചിത്രമായ 'പവി കെയർ ടേക്കർ" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയാണ് നടൻ ...

ചിരിപ്പൂരവുമായി ദിലീപ് വീണ്ടും എത്തുന്നു; ‘പവി കെയർ ടേക്കർ’ ട്രെയിലറെത്തി

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ഫ്ലാറ്റിലെ കെയർ ...

മെമ്മറി കാർഡ് പരിശോധിച്ച സംഭവം; അന്വേഷണ റിപ്പോർട്ടിന്റെ മൊഴിപ്പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന ഹർജി തള്ളി

എറണാകുളം: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സാക്ഷി മൊഴി അതിജീവിതയ്‌ക്ക് നൽകുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴി ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി വിധി പറയാൻ മാറ്റി; കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത

കൊച്ചി: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരെ ദിലീപ് സമർപ്പിച്ച ഹർജി ഉത്തരവിന് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ ...

ദിലീപിന്റെ 150-ാമത്തെ ചിത്രം ലിസ്റ്റിൻ സ്റ്റീഫനൊപ്പം; സിനിമയുടെ പൂജ നടന്നു

ദിലീപിനെ നായകനാക്കി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണും നടക്കാവിൽ വച്ച് നടന്നു. ദിലീപിന്റെ 150-ാമത്തെ ചിത്രവും ദിലീപ്-ലിസ്റ്റിൻ സ്റ്റീഫൻ ...

അഞ്ച് നായികമാർക്കൊപ്പം കെയർ ടേക്കർ പവി ഉടനെത്തും; ദിലീപ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 26ന് ...

ദിലീപേട്ടൻ തകർത്ത് അഭിനയിച്ചു; നല്ല കഥ, നല്ല സംവിധാനം: തങ്കമണി ശരിക്കും ഞെട്ടിച്ചെന്ന് പ്രേക്ഷകർ

മലയാളികൾ കാത്തിരുന്ന ദിലീപ് ചിത്രം തങ്കമണിക്ക് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും മികച്ച പ്രതികരണം. ചിത്രത്തിന്റെ കഥയും സംവിധാനവും വളരെയധികം നല്ലതാണെന്നും ദിലീപേട്ടൻ ഞെട്ടിച്ചെന്നും ആരാധകർ പറഞ്ഞു. ഇടുക്കിയിലെ ...

തങ്കമണി നാളെ തിയേറ്ററുകളിൽ; ചിത്രത്തിന് സ്‌റ്റേയില്ല

എറണാകുളം: ദിലീപ് നായകനായ 'തങ്കമണി' എന്ന സിനിമ നാളെ തിയേറ്റുകളിൽ. എന്നാൽ സിനിമയുടെ റീലിസ് തടയണമെന്ന ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ...

പോലീസ് നരനായാട്ടിന്റെ നടുക്കുന്ന ഓർമ്മകൾ; ദിലീപ് ചിത്രം ‘തങ്കമണി’ യുടെ ട്രെയിലർ

ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലർ പുറത്ത്. തങ്കമണി എന്ന ​ഗ്രാമത്തിന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ വേഷപ്പകർച്ചയിൽ ഇത് വരെ ...

അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ദിലീപ് ഉണ്ടാകുമായിരുന്നില്ല; പിന്നെയാണ് സത്യം മനസിലായത്, ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം: ദിലീപ്

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവരാണ് തന്റെ ആരാധകരെന്ന് നടൻ ദിലീപ്. ആരാധകർ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ പിന്തുണയാണ് താൻ വീണു പോകാതിരിക്കാൻ കാരണമെന്നും അവരുടെ പിന്തുണ ...

ആ സീൻ കണ്ടതും അവൾ പറഞ്ഞു, അമ്മേ.. അച്ഛന് അമ്മയെ ഇഷ്ടമല്ലെന്ന് തോന്നുന്നു; ഞാൻ ഏത് കോലത്തിൽ ചെന്നാലും മക്കൾ എന്നെ പെട്ടെന്ന് കണ്ടുപിടിക്കും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുബമാണ് ദീലിപിന്റേത്. കാവ്യയുടെയും മൂത്തമകൾ മീനാക്ഷിയുടെയും വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിയാൻ വലിയ താൽപര്യം കാണിക്കാറുണ്ട്. എന്നാൽ ഇളയമകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സർക്കാരി‍ന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2017-ലായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ...

ഭാ​ഗ്യയ്‌ക്ക് ആശംസയുമായി ദിലീപും കാവ്യയും; സുരേഷ്​ഗോപിയുടെ വീട്ടിലെത്തി

തിരുവനന്തപുരം:  സുരേഷ്​ഗോപിയുടെ വിവാഹിതയാകുന്ന മകൾ ഭാ​ഗ്യയ്ക്ക് ആശംസയുമായി നടൻ ദിലീപും ഭാര്യ കാവ്യമാധവനും സുരേഷ്​ഗോപിയുടെ വീട്ടിലെത്തി. തിരുവനന്തപുരത്തെ ശാസ്തമം​ഗലത്തെ വീട്ടിലെത്തിയാണ് ഇരുവരും ഭാ​ഗ്യയ്ക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ...

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: ദിലീപും കാവ്യ മാധവനും അക്ഷതം ഏറ്റുവാങ്ങി

എറണാകുളം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായുള്ള അക്ഷതം ദിലീപും ഭാര്യ കാവ്യ മാധവും ചേർന്ന് ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്. സുദർശനൻ ഇരുവർക്കും അക്ഷതം ...

Page 2 of 15 1 2 3 15