കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ
കൊച്ചി : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ രഞ്ജിത്ത് കുറ്റക്കാരനാണെന്നും ഇയാൾക്കെതിരെ തെളിവുകൾ ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ...











