സിന്ദൂരം ധരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; കാണ്‍പൂരിലെ സ്കൂള്‍ അധ്യാപികയെ പുറത്താക്കി
കാണ്‍പൂര്‍: നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സ്കൂളിലെത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ മദര്‍ തെരേസ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ ഹിബ ഫാത്തിമയെയാണ് ...










