dispute - Janam TV
Friday, November 7 2025

dispute

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

കാറിലിരുന്ന് സി​ഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ

സി​ഗററ്റ് വാങ്ങി നൽകാത്തതിന്റെ പേരിൽ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെം​ഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം, റവന്യു അധികാരികളല്ല; തീരുമാനമെടുക്കേണ്ടത് സിവിൽ കോടതി: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളിൽ റവന്യു അധികാരികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റവന്യു ...

ആർമി കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലി കൈയൊടിച്ചു; പാെലീസിന്റെ ക്രൂരത മദ്യലഹരിയിൽ

മുതിർന്ന സൈനിക കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പഞ്ചാബ് പൊലീസ്. കേണൽ പുഷ്പീന്ദർ സിം​ഗിനും മകൻ അങ്കത് സിം​ഗിനുമാണ് ​ഗുരുതരമായി പരിക്കേറ്റത്. കേണൽ ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്താണ് ...

ചായയുണ്ടാക്കി നൽകാൻ വിസമ്മതിച്ചു; മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മായിഅമ്മ

ഹൈദരാബാദ്: ചായയുണ്ടാക്കി നൽകാൻ വിസമ്മതിച്ച മരുമകളെ അമ്മായിഅമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. 28 വയസുള്ള അജ്മീരി ബീഗമാണ് കൊല്ലപ്പെട്ടത്. പ്രതിയായ അമ്മായിയമ്മ ഫർസാനയെ പൊലീസ് ...

ആദ്യം തല ചുവരിലിടിപ്പിച്ചു, പിന്നെ കഴുത്തറുത്തു; പെൻഷനുവേണ്ടി മാതാപിതാക്കളെ കൊന്ന് മകൻ

പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ​ഗജേന്ദ്ര ​ഗൗതവും(50) ...

വനിത പോലീസ് പേര് ചോദിച്ചു.! നാണക്കേട് മറയ്‌ക്കാൻ എസ്.ഐയോട് കയർത്ത് വിജിൻ എം.എൽ.എ; പിണറായി പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്ന് ഭീഷണി

കണ്ണൂര്‍: വനിത പോലീസ് ഉദ്യോ​ഗസ്ഥ പേര് ചോദിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് എം.വിജിൻ എം.എൽ.എ. ഇതിന്റെ കലിപ്പ് തീർക്കാനാണ് എസ്ഐയോട് കല്ല്യാശ്ശേരി എംഎൽഎ എം കയർത്തത്. സിവിൽ സ്റ്റേഷനിൽ ...

കടം വാങ്ങിയ പണം തിരികെ ചോദിച്ചു, അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് അനന്തരവൻ

കടംവങ്ങിയ 90,000 രൂപ തിരികെ ചോദിച്ച അമ്മാവനെ കൊലപ്പെടുത്തി അനന്തരവന്‍. മദ്ധ്യപ്രദേശ് ഗുണ ജില്ലയിലെ ബിസിനസുകാരനായ വിവേക് ശർമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാപാരിയെ കൊലപ്പെടുത്തി ആറു കഷ്ണങ്ങളാക്കി ...

ഭാര്യയുമായി കലഹം; രണ്ട് വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞ ശേഷം പിതാവും ചാടി- Father throws 2 year old Son from Terrace

ന്യൂഡൽഹി: ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് മകനെ 21 അടി ഉയരത്തിൽ നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞ് പിതാവും ഒപ്പം ചാടി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഡൽഹി എയിംസിലെ തീവ്രപരിചരണ ...

‘പോയി കുളിച്ചിട്ട് വാടീ..‘: നാല് മാസമായി കുളിക്കാത്ത റൂം മേറ്റിനെ പുറത്താക്കാൻ വീട്ടുടമയുടെ സഹായം തേടി യുവതി- Dispute over Bathing

പഠനാവശ്യങ്ങൾക്കോ ജോലി സംബന്ധമായ കാര്യങ്ങൾക്കോ ദൂരസ്ഥലങ്ങളിൽ താമസിക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ താമസിക്കുമ്പോൾ മിക്കപ്പോഴും നമുക്ക് മുറി പങ്കിടേണ്ടി വരാറുണ്ട്. വ്യക്തിശുചിത്വം പാലിക്കാൻ എത്ര മടിയുള്ളവരാണ് ...

ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം മാത്രമല്ല തൃശ്ശൂലവും ഹൈന്ദവ ചിഹ്നങ്ങളും;പുതിയ സർവ്വേ ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ : കാശി വിശ്വനാഥ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലേതിന് സമാനമായ കൊത്തുപണികളാണ് മസ്ജിദിൽ കണ്ടെത്തിയത്. തൃശ്ശൂലവും മറ്റ് ...

മസ്ജിദ് കൊള്ളയടിച്ചാൽ മുസ്ലീങ്ങൾ വെറുതെ ഇരിക്കില്ല, ഹിന്ദുക്കൾക്കും അതേ വികാരമാണുള്ളത്; ക്ഷേത്രം പൊളിച്ച് പള്ളി നിർമ്മിച്ചതിനെതിരെ അന്ന് ഗാന്ധിജി പറഞ്ഞത്

ന്യൂഡൽഹി : ക്ഷേത്രങ്ങൾ തകർത്ത് മസ്ജിദുകൾ പണിതത് അടിമത്വത്തിന്റെ അടയാളമാണെന്ന് വിശദീകരിക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ലേഖനം പുറത്ത്. 1937, ജൂലൈ 27 ന് നവ്ജീവന് പത്രികയിൽ ...

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുടെയും മകന്റെയും നിയമനത്തെ ചൊല്ലി പാർട്ടി സമ്മേളനങ്ങളിൽ തർക്കം

ആലപ്പുഴ: പാർട്ടിക്ക് സ്വാധീനമുളള സ്ഥാപനങ്ങളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കളെ അനർഹമായി നിയമിക്കുന്നത് തുടരുന്നു. സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ നാസറിന്റ ഭാര്യയുടെയും മകന്റെയും നിയമനമാണ് ഇപ്പോൾ ...