റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതി, ദീപാവലി ദിവസം തിരക്കേറിയ പ്രദേശങ്ങളിൽ സ്ഫോടനത്തിന് ഗൂഢാലോചന; ഡൽഹി സ്ഫോടനക്കേസ് പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ
ന്യൂഡൽഹി: ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിലായ പ്രതി. അടുത്ത വർഷം ജനുവരി 26-ന് റിപ്പബ്ലിക് ഡേയിൽ ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്താൻ ...
























