DJ PARTY - Janam TV
Saturday, November 8 2025

DJ PARTY

തലസ്ഥാനത്ത് ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്; ലഹരി കേസ് പ്രതിയും ​വധക്കേസ് പ്രതിയും ഏറ്റുമുട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കളാണ് ഏറ്റുമുട്ടിയത്. ലഹരി കേസ് പ്രതിയും വധക്കേസ് പ്രതിയും ഉൾപ്പെടെയുള്ളവർ ...

ഡിജെ പാർട്ടിയ്‌ക്ക് പ്രവേശനം നിഷേധിച്ചു; കൊച്ചിയിൽ മൂന്നംഗ സംഘം ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു

എറണാകുളം: കൊച്ചിയിൽ ഹോട്ടൽ മാനേജർക്ക് കുത്തേറ്റു. ഡിജെ പാർട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചതിനാണ് മാനേജരെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം ...

ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ സമാപനദിനം; കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി; കലാകാരൻമാർ അമർഷത്തിൽ

തൃശൂർ: ദേശീയ നൃത്ത-സംഗീതോത്സവം 'നിള' യുടെ സമാപന ദിവസം കേരള കലാമണ്ഡലത്തിലെ പരിശുദ്ധമായ കുത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി. കലാമണ്ഡലം വൈസ്് ചാൻസിലറുടെ ചുമതല വഹിക്കുന്ന വ്യക്തിയും ...

ഡിജെ പാർട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; മലപ്പുറത്ത് പെൺകുട്ടികൾ കുഴഞ്ഞു വീണു- DJ Party at Fresher’s day

മലപ്പുറം: ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ മലപ്പുറത്ത് പെൺകുട്ടികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാർട്ടിക്കിടെ ശനിയാഴ്ചയായിരുന്നു ...

”ഡിജെ പാർട്ടിക്കെന്ത് കൊറോണ”;സർക്കാർ കോളേജിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഡിജെ പാർട്ടി; 100 പേരെയുള്ളുവെന്ന് പ്രിൻസിപ്പാൽ ;ദൃശ്യങ്ങളിൽ 500 ലേറെ പേർ; മാസ്‌കും ഇല്ല; അകലവും ഇല്ല

പലക്കാട്: ആരോഗ്യവകുപ്പിന്റെ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കോളേജിൽ ഡിജെ പാർട്ടി. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിലാണ് 500 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിജെ പാർട്ടി ...

നുരഞ്ഞു പൊന്തുന്ന ലഹരി;ന്യൂ ഇയർ ആഘോഷത്തിനായി എത്തിയത് കോടികളുടെ ലഹരി മരുന്ന്;മയക്കുമരുന്ന്-തീവ്രവാദ ശൃംഖലയിൽ വട്ടമിട്ട് ഏജൻസികൾ;റിസോർട്ടുകളും ,ഹൗസ് ബോട്ടുകളും നിരീക്ഷണത്തിൽ

കൊച്ചി:ന്യൂ ഇയർ ആഘോഷത്തിനായി സംസ്ഥാനത്ത് എത്തിച്ചേർന്നത് കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നുകൾ.സംസ്ഥാനത്ത് പ്രത്യേകിച്ചും കൊച്ചിയിലേക്കാണ് ലഹരി മരുന്നുകൾ നിർബാധം ഒഴുകുന്നത്.ന്യൂ ഇയർ ആഘോഷത്തിന്റെ പേരിൽ സംഘടിപ്പിക്കുന്ന പാർട്ടികളാണ് ...

ഡിജെ പാർട്ടികളിൽ മയക്കുമരുന്ന്; കൊച്ചിയിൽ കസ്റ്റംസ് റെയ്ഡ്; പുതുവത്സരാഘോഷത്തിന് സ്‌പെയിനിൽ നിന്ന് എത്തിച്ചത് അതിമാരക ലഹരിവസ്തുക്കൾ

കൊച്ചി ; ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൊച്ചിയിൽ കസ്റ്റംസ് റെയ്ഡ്. ഡിജെ പാർട്ടി നടത്തിയ സംഘാടകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ...