ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ സമാപനദിനം; കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി; കലാകാരൻമാർ അമർഷത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ സമാപനദിനം; കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി; കലാകാരൻമാർ അമർഷത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 11:47 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ദേശീയ നൃത്ത-സംഗീതോത്സവം ‘നിള’ യുടെ സമാപന ദിവസം കേരള കലാമണ്ഡലത്തിലെ പരിശുദ്ധമായ കുത്തമ്പലത്തിൽ അരങ്ങേറിയത് ഡിജെ പാർട്ടി. കലാമണ്ഡലം വൈസ്് ചാൻസിലറുടെ ചുമതല വഹിക്കുന്ന വ്യക്തിയും രജിസ്ട്രാറും അടക്കം ഡിജെ പാർട്ടിയിൽ പങ്കെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. ഡിജെ പാർട്ടി പുറത്തറിഞ്ഞതൊടെ ഇത് സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം കലാകാരൻമാർ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകി.

കേരള കലാമണ്ഡലത്തിൽ 21 മുതൽ 30 വരെയാണ് ദേശീയ സംഗീതോത്സവം നടന്നത്. പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു. കുത്തമ്പലത്തിൽ നടന്ന സമാപന സമ്മേളനത്തിന് പിന്നാലെയാണ് ഡിജെ പാർട്ടി അരങ്ങേറിയത്.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി, കഥക്, ഒഡീസി, യക്ഷഗാനം, തിറയാട്ടം, ചവിട്ടുനാടകം, നാടകങ്ങൾ, തെയ്യം, ആദിവാസി നൃത്ത-സംഗീതം അടക്കമുള്ള ഭാരതീയ കലകളെ പ്രോത്സാഹനം ലക്ഷ്യമിട്ട് നടന്ന പരിപാടിയായിരുന്നു ദേശീയ സംഗീതോത്സവം. ഗുരുകുല സമ്പ്രദായത്തിൽ കലകൾ അഭ്യസിപ്പിക്കാൻ മഹാകവി വള്ളത്തോൾ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. കലാമണ്ഡലത്തിലെ പരിപാവനമായ കുത്തമ്പലത്തിൽ ഡിജെ പാർട്ടി നടന്നതിൽ കടുത്ത അമർഷത്തിലാണ് ഒരു കൂട്ടം കലാകാരൻമാർ.

 

Tags: DJ PARTY
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies