കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്; വണ്ടി ഓടിക്കുന്നമ്പോള്‍ ഉറങ്ങിപോയതെന്ന് ഡോക്ടര്‍
കണ്ണൂര്‍: മട്ടന്നൂര്‍ പൊറോറമുക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പയ്യാമ്പലം സ്വദേശിയായ ഡോ. സുഹൈല്‍ ബഷീറാണ് ...
























