ഒൻപത് വയസുകാരനായ മകനെ 26 നായ്‌ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ നാടുവിട്ടു; വിദേശത്തുള്ള അമ്മ പൊലീസിന്റെ സഹായം തേടി; യുവാവിന്റെ ക്രൂരത കൊച്ചിയിൽ
കൊച്ചി: വാടക വീട്ടിൽ 26 നായ്ക്കൾക്കൊപ്പം നാലാം ക്ലാസുകാരനായ മകനെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. എറണാകുളം തൃപ്പൂണിത്തുറയിലാണ് ക്രൂരമായ സംഭവം നടന്നത്. ഒമ്പതുവയസുകാരനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. ...
























