ഒൻപത് വയസുകാരനായ മകനെ 26 നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ നാടുവിട്ടു; വിദേശത്തുള്ള അമ്മ പൊലീസിൻറെ സഹായം തേടി; യുവാവിൻറെ ക്രൂരത കൊച്ചിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒൻപത് വയസുകാരനായ മകനെ 26 നായ്‌ക്കൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ നാടുവിട്ടു; വിദേശത്തുള്ള അമ്മ പൊലീസിന്റെ സഹായം തേടി; യുവാവിന്റെ ക്രൂരത കൊച്ചിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 09:00 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വാടക വീട്ടിൽ 26 നായ്‌ക്കൾക്കൊപ്പം നാലാം ക്ലാസുകാരനായ മകനെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. എറണാകുളം തൃപ്പൂണിത്തുറയിലാണ് ക്രൂരമായ സംഭവം നടന്നത്. ഒമ്പതുവയസുകാരനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. ഞായറാഴ്ചയാണ് പുലർച്ചെയാണ് യുവാവ് നാടുവിട്ടത്.

മാസങ്ങൾക്ക് മുൻപാണ് സുധീഷ് എസ്. കുമാർ എന്നയാൾ മകനോടൊപ്പം എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ താമസം ആരംഭിച്ചത്. പിന്നീട് ഇയാൾ മുന്തിയ ഇനം നായ്‌ക്കളെ വിൽക്കുന്ന ബിസിനസ് ഇവിടെ ആരംഭിച്ചു. നായ്‌ക്കളുടെ ബഹളം കൊണ്ട് പൊറുതി മുട്ടിയ പ്രദേശവാസികൾ ന​ഗരസഭയ്‌ക്ക് പരാതി നൽകി. തുട‍ർന്ന് കഴിഞ്ഞ ദിവസം ന​ഗരസഭ സുധീഷിന് നോട്ടീസ് നൽകി.

പിന്നാലെയാണ് ഇയാൾ മകനെ നായ്‌ക്കൾക്കൊപ്പം ഉപേക്ഷിച്ച് നാടുവിട്ടത്. ഒരു പകൽ മുഴുവൻ  അച്ഛൻ വരുമെന്ന പ്രതീക്ഷയിൽ കുട്ടി നായകൾക്കൊപ്പം കഴിഞ്ഞു. രാത്രിയായിട്ടും കാണാതായതോടെ ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിവരം അറിയിച്ചു. തുടർന്ന് അമ്മ പൊലീസിന്റെ സഹായം തേടുകയായിരുന്നു. കുട്ടിയെ പൊലീസ് യുവതിയുടെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.

യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൂന്ന് ദിവസമായി പട്ടിണിയിലായിരുന്ന നായ്‌ക്കളെ  സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) പ്രവർത്തകർ ഏറ്റെടുത്തു. 30,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഓരോ നായയുടെയും വില. നായ്‌ക്കളെ ഉപേക്ഷിച്ച യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു

 

 

Tags: dogSON
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies