donation - Janam TV

donation

അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് ...

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ 5 രൂപ ഈടാക്കും; ശബരിമലയില്‍ ഭക്തജന സഹായ നിധി

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിനായി പ്രത്യേക ഭക്തജന സഹായ നിധി രൂപീകരിക്കുന്നു. സുമനസുകളില്‍ നിന്നും അയ്യപ്പഭക്തരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് സഹായ നിധി രൂപീകരിക്കുന്നത്. വെര്‍ച്വല്‍ ...

അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി

ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ...

നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം വീതം നൽകുമെന്ന് ബ്ലാസ്റ്റേഴ്സ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ധനസഹായം കൈമാറി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ടീം സംഭാവന നല്‍കിയത്. 'ഗോള്‍ ഫോര്‍ ...

​വയനാടിനെ ചേർത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നൽകി ചിരഞ്ജീവിയും രാംചരണും

വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം ...

ഒരു ദിവസത്തെ ക്ഷേത്ര വരുമാനം വയനാട്ടിലെ ദുരിതബാധിതർക്ക്; നാലമ്പല ദർശനത്തിലൂടെ ലഭിച്ച 3,04,480 രൂപ കൈമാറുമെന്ന് പായമ്മൽ ക്ഷേത്രഭാരവാഹികൾ

ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചവർക്ക് സഹായവുമായി പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം ഭാരവാഹികൾ. നാലമ്പല തീർത്ഥാടനത്തോനുബന്ധിച്ച് പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ ...

ട്രംപ് വൈറ്റ് ഹൗസിൽ എത്തണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മസ്ക് വൻ തുക നൽകി; റിപ്പോർട്ട്

വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻതുക സംഭാവന നൽകിയതായി റിപ്പോർട്ട്.  കൃത്യമായ തുക അറിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ ...

ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് ധനസഹായം നൽകി പ്രഭാസ്

തെലുങ്ക് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന് 35 ലക്ഷം രൂപ ധനസഹായം നൽകി നടൻ പ്രഭാസ്. മെയ് നാലിന് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷനുകൾ ചേർന്ന് സംഘടിപ്പിക്കുന്ന അസോസിയേഷൻ ഡേ ...

ഭ​ഗവാനെ പിടിക്കപ്പെടല്ലേ…! കവർച്ചയ്‌ക്ക് മുൻപ് മനമുരുകി പ്രാർത്ഥന; എന്നാൽ സിസിടിവി കേട്ടില്ല; വൈറൽ കള്ളൻ കുടുങ്ങി

ക്ഷേത്രത്തിലെ മോഷണത്തിന് മുൻപും ശേഷവും പ്രാർത്ഥന നടത്തുന്ന കള്ളൻ സിസിടിയിവിയിൽ കുടുങ്ങി. രാജസ്ഥാനിലെ ആൽവാറിലെ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെയാണ് മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ...

വന്നവഴി മറക്കാതെ ഐഐടിയൻസ്; പൂർവ്വ വിദ്യാർത്ഥികൾ നൽകുന്നത് ശതകോടികളുടെ സംഭാവന; ലഭിച്ചത് 1700 കോടിയിലധികം രൂപ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ഐഐടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്നത് ശതകോടികൾ. ഐഐടികളിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ബൊംബെ, കാൺപൂർ, മദ്രാസ്, ഡൽഹി എന്നിവയ്ക്ക് 1700 കോടിയിലധികം ...

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ ...

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ...

ഉത്തർപ്രദേശിൽ 8,500-ത്തോളം അനധികൃത മദ്രസകൾ പ്രവർത്തിക്കുന്നത് സംഭാവനയുടെ ബലത്തിലെന്ന് വാദം; വരുമാന സ്രോതസുകൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ 

ലക്‌നൗ: സംസ്ഥാനത്ത് അനധികൃതമായും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന മദ്രസകളുടെ വരുമാന സ്രേതസ്സുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവേ നടത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിനൊരുങ്ങുന്നത്. നേരത്തെ നടത്തിയ സർവേയിൽ ഭൂരിഭാഗം ...

വിവരങ്ങൾ നൽകാൻ വിക്കിപീഡിയയ്‌ക്ക് പണം നൽകണോ ?

ലോകത്തെവിടെയുമുള്ള കാര്യങ്ങളില്‍ സംശയം തീര്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ആദ്യം ആശ്രയിക്കുന്നത് വിക്കിപീഡിയ എന്ന സര്‍വ്വവിജ്ഞാന സൈറ്റിനെയാണ്. എന്നാല്‍ ഇപ്പോള്‍ വിക്കിപീഡിയ തുറക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ആദ്യമെത്തുന്നത് വൈകാരികമായ ...