Dowry Case - Janam TV
Wednesday, July 9 2025

Dowry Case

നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനം; കേൾവിശക്തി നഷ്ടമായതായി പരാതി; ഭർത്താവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യുവതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ക്രൂരമർദ്ദനമേറ്റതായി പരാതി. ഭർത്താവ് മുഹമ്മദ് ഫായിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ...

ഷബ്നയുടെ മരണത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തി പോലീസ്; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഷബ്‌ന മരിക്കാൻ ശ്രമിക്കുന്നത് അറിഞ്ഞിട്ടും ...

ഭർത്തൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ഭർത്തൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. അതിരമ്പുഴയിൽ 24 വയസുകാരി ഷൈമോൾ സേവ്യർ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർത്താവ് അനിൽ വർക്കിയെ അറസ്റ്റ് ചെയ്തത്. ...

സ്ത്രീധന പീഡന പരാതി; കന്നഡ സിനിമ സീരിയൽ താരത്തിന് രണ്ട് വർഷം തടവ്

ബംഗളൂരു: സ്ത്രീധന പീഡനക്കേസിൽ കന്നഡ സിനിമ-സീരിയൽ നടി അഭിനയയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കർണാടക ഹൈക്കോടതി. അഭിനയയുടെ സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണ് ...

കിരൺ കുമാറിനെ ജയിലിലേക്ക് മാറ്റി; ജാമ്യവും റദ്ദാക്കി; വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ

കൊല്ലം; വിസ്മയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിനെ ജയിലിലേക്ക് മാറ്റി. കൊല്ലം ജില്ലാ ജയിലിലേക്കാണ് കിരണിനെ മാറ്റിയിരിക്കുന്നത്. കിരൺ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ...

2016 നു ശേഷം സ്ത്രീധന നിരോധന നിയമ പ്രകാരം എടുത്ത കേസുകൾ 90 മാത്രം ; പകുതിയോളം ചാർജ് ഷീറ്റ് സമർപ്പിച്ചിട്ടില്ല ; ശിക്ഷ ലഭിച്ചവർ പൂജ്യം

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അത് മൂലമുണ്ടാകുന്ന മരണങ്ങളും കൂടി വരുമ്പോഴും ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭ രേഖകൾ. സംസ്ഥാനത്ത് 2016ന് ശേഷം സ്ത്രീധന നിരോധന ...

ഭർത്താവും ഭർതൃ മാതാവും ചേർന്ന് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതിയ്‌ക്ക് ദാരുണാന്ത്യം

ഭോപ്പാൽ: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവും ഭർതൃ മാതാവും നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ...