DOWRY DEATH - Janam TV
Monday, July 14 2025

DOWRY DEATH

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

48 കിലോയുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ 21 കിലോ മാത്രം; ആമാശയം ശൂന്യം; പട്ടിണിക്കിട്ട് കൊന്നത് പ്രിയതമനും ഭർതൃമാതാവും ചേർന്ന്; ഇരുവർക്കും ജീവപര്യന്തം

കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികൾ ...

മലപ്പുറത്ത് നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന്  പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രതി പിടിയിൽ

മലപ്പുറം:മലപ്പുറത്ത് ഭർത്തൃ വീട്ടിൽ നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന്  പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. പെൺകുട്ടിയുടെ ഭർത്താവ് അബ്ദുൾ വാഹിദ് ആണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ ...

നാഗർ കോവിലിൽ സ്ത്രീധന പീഡനത്തെതുടർന്ന് മലയാളി അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: അറസ്റ്റ് ഭയന്ന് അമ്മായിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

നാഗർകോവിൽ: സ്ത്രീധനപീഡനത്തെത്തുടർന്ന് മലയാളിയായ കോളേജ് അദ്ധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ അവരുടെ ഭർത്താവിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ജില്ലയിലെ സുശീന്ദ്രം സൗത്ത്‌ലാൻഡ് സ്വദേശി കാർത്തിക്കിന്റെ 'അമ്മ ചെമ്പകവല്ലിയാണ് ...

എച്ചിൽപാത്രത്തിൽ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; ഭർത്താവിന്റെ അടുത്തിരിക്കാൻ സമ്മതിക്കില്ല;സ്ത്രീധന പീഡനത്തെതുടർന്ന് മലയാളി അദ്ധ്യാപിക ആത്മഹത്യ ചെയ്തു

നാഗർകോവിൽ: സ്ത്രീധനപീഡനത്തെത്തുടർന്ന് മലയാളിയായ കോളേജ് അദ്ധ്യാപിക ജീവനൊടുക്കിയെന്ന് പരാതി. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25 ) യെയാണ് നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ...

നവവധു ജീവനൊടുക്കി; 80 പവൻ ചോദിച്ച് പീഡിപ്പിച്ചെന്ന് പരാതി, ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ

കണ്ണൂർ: നവവധു മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെയാണ് ചാണോക്കുണ്ട് സ്വദേശി ഡെൽന(23) മരിച്ചത്. പരിയാരം സ്വദേശി ...

കേരളത്തിന് നാണക്കേടായി സ്ത്രീധനമരണങ്ങൾ; ഏറ്റവും കൂടുതൽ തെക്കൻ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിന് നാണക്കേടായി സ്ത്രീധന പീഡന മരണങ്ങളും ഗാർഹിക പീഡനങ്ങളും. സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീധന പീഡനങ്ങൾക്ക് കുറവില്ല. കേരളത്തിന് അങ്ങേയറ്റം ...

മൂന്ന് വർഷത്തിനിടെ കേരളത്തിൽ 34 സ്ത്രീധന പീഡന മരണങ്ങൾ ; ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല

തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 34 സ്ത്രീധന പീഡന മരണങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...

കിരൺ കുമാറിനെ പിരിച്ചുവിട്ടത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം; സർക്കാർ നടപടിക്കെതിരെ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് അഭിഭാഷകൻ

കൊച്ചി : വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് നിയമലംഘനമെന്ന് കിരണിന്റെ അഭിഭാഷകൻ. സർക്കാർ നടപടിയ്‌ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും അഭിഭാഷകൻ ...