Dr B R Ambedkar - Janam TV
Friday, November 7 2025

Dr B R Ambedkar

അംബേദ്ക്കറിനോട് കോൺഗ്രസും ഇടതുപക്ഷവും ചെയ്തതും ബിജെപിയുടെ തിരുത്തലും | അഡ്വ. വിവേക് പ്രസാദ് എഴുതുന്നു

ഭരണഘടനാ ശില്പിയായ അംബേദ്കറെ പിന്നില് നിന്ന് കുത്തുകയാണ് ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അന്നും ഇന്നും ചെയ്യുന്നത്. ജാതിചിന്തയ്ക്ക് അടിമപ്പെട്ടുപോയ നെഹ്റുകോൺഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിർത്താൻ ...

സ്മാരകമൊന്നും വേണ്ട, അംബേദ്കർ പോയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല; നെഹ്റുവിന്റെ കത്തുകളിൽ നിറയുന്ന അംബേദ്കർ വിരുദ്ധത

ന്യൂഡൽഹി: ബി. ആർ അംബേദ്ക്റിനോടുള്ള കോൺ​ഗ്രസിന്റെ മനോഭാവം വെളിപ്പെടുത്തി നെഹ്റുവിന്റെ കത്തുകൾ. ജവഹർലാൽ നെഹ്‌റുവിന്റെ 'തിരഞ്ഞെടുത്ത കൃതികളുടെ' രണ്ടാം ഭാ​ഗത്തിലെ 16ാം അദ്ധ്യയത്തിൽ ബി.സി. റോയിയ്ക്ക് അയച്ച ...

ഭാരതത്തിന്റെ ഭരണഘടനാ ദിനം: ചരിത്രവും പ്രാധാന്യവും അറിയാം

135 കോടി ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ പ്രാധാന്യവും സമഗ്രതയും അംഗീകരിച്ചു കൊണ്ട് രാജ്യം എല്ലാ വർഷവും നവംബർ 26 ന്, സംവിധാൻ ദിവസ് എന്നറിയപ്പെടുന്ന ...

ചരിത്രത്തിലാദ്യം; ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി ജമ്മു കശ്മീർ

കശ്മീർ: ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങുന്നു. സംവിധാൻ ദിവസ് ആഘോഷങ്ങൾക്കായി ജമ്മു കശ്മീർ സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ...

വികസന ചരിത്രത്തിലെ നാഴികക്കല്ല്’; കേരള-കേന്ദ്ര സര്‍വ്വകലാശാല ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കാസർകോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസന മുന്നേറ്റത്തില്‍ പുതിയ അദ്ധ്യായം രചിച്ച് ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ ...

ഡോ. ബി.ആർ അംബേദ്കർ സ്മൃതിദിനം; ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 67-ാം സ്മൃതിദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് വളപ്പിലെ അദ്ദേഹത്തിന്റെ ചിത്രത്തിൽ രാഷ്ട്രപതി ...

അംബേദ്കറെ ജീവിതത്തിലുടനീളം കോൺഗ്രസ് അപമാനിച്ചു; ഭാരതരത്ന പോലും നിഷേധിച്ചു: അമിത് ഷാ

പാറ്റ്ന: ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറിന് ഭാരതരത്ന ബ​ഹുമതി നൽകാതിരിക്കാൻ കോൺ​ഗ്രസ് പരമാവധി ശ്രമം നടത്തിയാതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് അധികാരത്തിലിരുന്ന ...

സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി; ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ അമേരിക്കയിൽ അനാച്ഛാദനം ചെയ്തു

വാഷിംഗ്ടൺ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിന്റെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി (സമത്വത്തിന്റെ പ്രതിമ) അമേരിക്കയിലെ മേരിലാൻഡിൽ അനാച്ഛാദനം ചെയ്തു. 19 അടി ...

സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി; ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ അമേരിക്കയില്‍

വാഷിംഗ്ടണ്‍: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറിന്റെ ഏറ്റവും വലിയ പ്രതിമകളിലൊന്ന് അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് അനാച്ഛാദനം ചെയ്യും. സ്റ്റാച്യൂ ഓഫ് ഇക്വാളിറ്റി (സമത്വത്തിന്റെ പ്രതിമ) എന്ന് ...

‘മഹാപരിനിർവാൺ ദിവസ്‘: ഭരണഘടനാ ശിൽപ്പിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും- PM and President pays Homage to Dr B R Ambedkar on Mahaparinirvan Diwas

ന്യൂഡൽഹി: ഭരണഘടനാ ശിൽപ്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. പാർലമെന്റിലെ അംബേദ്കർ ചിത്രത്തിന് മുന്നിൽ ...

ബംഗലൂരുവിൽ അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; 28,000 കോടി രൂപയുടെ റെയിൽ – റോഡ് വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനം പുരോഗമിക്കുന്നു. ബംഗലൂരുവിൽ എത്തിയ പ്രധാനമന്ത്രിയെ കാണാൻ ബിജെപി പ്രവർത്തകരുടേയും അനുയായികളുടേയും നീണ്ട നിര സന്നിഹിതരായിരുന്നു. ബംഗലൂരുവിൽ പ്രധാനമന്ത്രി സെന്റർ ...