DRAUPATHY MURMU - Janam TV
Saturday, November 8 2025

DRAUPATHY MURMU

സമസ്ത മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ഭാരതമാണിത്; ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് ദ്രൗപദി മുർമു

പോർട്ട് ലൂയിസ്‌: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതിന് തെളിവാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ ...

‘ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ചരിത്ര നിമിഷം’; പ്രാണ പ്രതിഷ്ഠയ്‌ക്ക് ആശംസയറിച്ച രാഷ്‌ട്രപതിക്ക് മറുപടിയുമായി പ്രധാനമന്ത്രി

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പൈതൃകത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കുന്ന ഈ ചരിത്ര നിമിഷമാണിതെന്നും, രാജ്യത്തെ വികസനത്തിന്റെ ...

‘വെങ്കിടേശ്വരനെ വണങ്ങി രാഷ്‌ട്രപതി’; തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു- President Murmu offers prayers at Sri Venkateswara temple

ഹൈദരാബാദ്: ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച രാവിലെയാണ് മുർമു ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ മുർമു പങ്കെടുത്തു. ...

രാഷ്‌ട്രപതിയെ രാഷ്‌ട്രപത്‌നിയെന്ന് അധിക്ഷേപിച്ച് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അപമാനിച്ച് കോണ്‍ഗ്രസ്. രാഷ്ട്രപതിയെ 'രാഷ്ട്രപത്‌നി'യെന്ന് വിളിച്ചാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ...

പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യം ഞങ്ങളോട് ആലോചിച്ചില്ല; ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

ലക്‌നൗ: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതിയായി തീരുമാനിക്കുമ്പോള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മായാവതി ആരോപിച്ചു. ...

രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ ബിജെപി പരാതി നൽകി. ദ്രൗപദി മുർമുവിനെതിരായ ...

ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; പിന്തുണയുമായി കൂടുതൽ നേതാക്കൾ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രി ...

ചരിത്രമെഴുതാൻ ദ്രൗപദി മുർമു; ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇന്ന് നാമ നിർദ്ദേശപത്രിക സമർപ്പിക്കും. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. ...

എല്ലാവരോടും സ്‌നേഹം മാത്രമുള്ള അദ്ധ്യാപിക; മകളും മറ്റ് കുട്ടികളും ഒരുപോലെ; മുർമുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കെയർ ടേക്കർ ദിലീപ് ഗിരി

ഭുവനേശ്വർ: എല്ലാവരോടും സനേഹം...... ആരോടും പക്ഷഭേദമില്ലാത.....കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു....ദ്രൗപതി മുർമുവിനെക്കുറിച്ച് പറയുമ്പോൾ ശ്രീ അരബിന്ദോ ഇൻഗ്രൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലെ കെയർ ടേക്കറായ ദിലീപ് ...

മുർമു അർപ്പണ ബോധംകൊണ്ട് ഉയർന്നുവന്ന ധീരവനിത; എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന കോൺഗ്രസ് അപമാനിക്കുന്നത് അംബേദ്കറെ; വിമർശിച്ച് കിരൺ റിജിജ്ജു

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ അധിക്ഷേപിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. മുർമുവിനെ അധിക്ഷേപിക്കുന്നതിലൂടെ കോൺഗ്രസ് അപമാനിക്കുന്നത് ഡോ. ബി ആർ ...

ദ്രൗപതി മുർമുവിനെ തള്ളി സിപിഎം; രാഷ്‌ട്രീയമായി നേരിടുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ തള്ളി സിപിഎം. മുർമുവിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും ...

സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണം; ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് നവീൻ പട്‌നായിക്

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. തന്റെ സംസ്ഥാനത്തിലെ ജനങ്ങൾക്ക് ഇത് അഭിമാന നിമിഷമാണെ് ...